Image

'താൽ' തരംഗം വീണ്ടുമെത്തുന്നു

Published on 12 June, 2026
'താൽ' തരംഗം വീണ്ടുമെത്തുന്നു

 

വിഖ്യാത സംവിധായകൻ സുഭാഷ് ഘായ് സംഗീത മാന്ത്രികൻ എ.ആർ. റഹ്മാനൊപ്പം കഴിഞ്ഞ ഒരു വർഷത്തിലേറെയായി 'താൽ 2' വിന്റെ പണിപ്പുരയിലാണ്.പൂർണ്ണമായും പുതിയ അഭിനേതാക്കളും അണിയറപ്രവർത്തകരും അണിനിരക്കുന്നു.ചിത്രീകരണം ഉടൻ ആരംഭിക്കും.

സംഗീതത്തിന്റെയും പ്രണയത്തിന്റെയും വിധിയുടെയും അടുത്ത അധ്യായം തുടങ്ങുകയായി എന്നാണ് സിനിമാ വൃത്തങ്ങൾ നൽകുന്ന സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക