Image

കുന്നേല്‍ ലീലാമ്മ കുര്യാക്കോസ് (79) അന്തരിച്ചു

Published on 08 June, 2026
കുന്നേല്‍ ലീലാമ്മ കുര്യാക്കോസ് (79) അന്തരിച്ചു

ചിക്കാഗോ: ഇരവിമംഗലം കുന്നേല്‍ കുര്യാക്കോസിന്റെ ഭാര്യ ലീലാമ്മ (79) അന്തരിച്ചു. പരേത പുന്നത്തുറ കടവില്‍ കുടുംബാംഗമാണ്.

മക്കള്‍: ബൈജു കുന്നേല്‍ (ചിക്കാഗോ), പരേതനായ ബിജു (കാനഡ), ബെന്നി (മയാമി), ബിന്ദു (ഉഴവൂര്‍), ബീന (ഡല്‍ഹി).

സംസ്‌കാരം പിന്നീട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക