Image

ചിക്കാഗോ മലയാളി അസോസിയേഷൻ ഭരണഘടന പരിഷ്കരിക്കുന്നു

Published on 07 June, 2026
ചിക്കാഗോ മലയാളി അസോസിയേഷൻ  ഭരണഘടന പരിഷ്കരിക്കുന്നു

ചിക്കാഗോ :ചിക്കാഗോ മലയാളി അസോസിയേഷന്റെ നിലവിലുള്ള ഭരണഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി അംഗങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു .അംഗങ്ങളുടെ നിർദ്ദേശങ്ങൾ ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതി sujia2570@gmail.com എന്ന ഇമെയിൽ വിലാസത്തിൽ 2026 ജൂൺ 17ആം തീയതിക്കകം സമർപ്പിക്കാവുന്നതാണ് .

കൂടുതൽ വിവരങ്ങൾക്ക് : 
ബെന്നി വാച്ചാച്ചിറ (ചെയർമാൻ കോൺസ്റ്റിറ്റ്യൂഷൻ കമ്മിറ്റി ) Phone : 847 322 1973
ബിജു മുണ്ടക്കൽ ( സെക്രട്ടറി ചിക്കാഗോ മലയാളി അസോസിയേഷൻ ) : 773 673 8820

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക