
ഡാളസ് / കിടങ്ങന്നൂർ: ഡാളസ് കാർമേൽ പെന്തക്കോസ്ത് ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ മാത്യൂസ് ജോർജ്ജിന്റെ (മോഹൻ മായാലിൽ) മാതാവ് കിടങ്ങന്നൂർ ആറന്മുള മായാലിൽ തുണ്ടിക്കാട്ടിൽ റിട്ട. അധ്യാപിക തങ്കമ്മ ജോർജ് (92) അന്തരിച്ചു . പരേത കുഴിക്കാല പുളിന്തിട്ട ചിറയിൽ കുടുംബാംഗമാണ്.
സംസ്കാര ശുശ്രൂഷ ജൂൺ 9 ചൊവ്വാഴ്ച രാവിലെ 8:30 ന് ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് എരുമക്കാട് ഐ. പി. സി. സഭാ സെമിത്തേരിയിൽ നടത്തുന്നതാണ്.
ഭർത്താവ്: പരേതനായ എം. ജോർജ് മായാലിൽ
മക്കൾ: മാത്യൂസ് ജോർജ്, രാജൻ ജോർജ്
മരുമക്കൾ: റാണി മാത്യൂസ് മായാലിൽ (ഓമല്ലൂർ കുമ്പാഞ്ഞിയിൽ, USA)
കൊച്ചുമക്കൾ: ജെസ്റ്റിൻ മാത്യൂസ് മായാലിൽ, ജെസലിൻ മായാലിൽ മാത്യൂ
കൊച്ചുമരുമക്കൾ: ക്രിസ്റ്റിൻ ജോൺ മായാലിൽ, പാസ്റ്റർ ഷിബിൻ മാത്യൂ (എല്ലാവരും U.S.A)
സംസ്കാര ശുശ്രൂഷ ജൂൺ 9 ചൊവ്വാഴ്ച രാവിലെ 8:30 ന് ഭവനത്തിൽ ആരംഭിച്ചു 12 മണിക്ക് എരുമക്കാട് ഐ. പി. സി. സഭാ സെമിത്തേരിയിൽ നടത്തുന്നതാണ്.
കൂടുതൽ വിവരങ്ങൾക് :
പാസ്റ്റർ മാത്യൂസ് ജോർജ് (മോഹൻ മായാലിൽ): 469 460 0466(ഡാളസ് )