Image

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

Published on 06 June, 2026
 നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു


കൊച്ചി: നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടന്‍ ചികിത്സയിലുള്ളത്. ഏറെനാളായി കരള്‍ രോഗ ബാധിതനാണ്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക