
യുഎസ് ഫെഡറൽ ഹൗസിംഗ് ഫിനാൻസ് ഏജൻസി ഡയറക്‌ടർ വില്യം ജെ. പുൾട്ടെയെ നാഷനൽ ഇന്റലിജൻസ് ആക്റ്റിംഗ് ഡയറക്റ്ററായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിയമിച്ചു. തുൾസി ഗാബർഡ് രാജിവച്ച ഒഴിവിലാണിത്.
ഫാനി മെയ് ആൻഡ് ഫ്രഡി മാക് ചെയർമാൻ കൂടിയായ പുൾട്ടെ നിലവിലുള്ള ചുമതലകളിലും തുടരുമെന്നു ട്രംപ് വ്യക്തമാക്കി.
Trump names acting director of DNI