Image

ഇന്റർനാഷണൽ പ്രയർ ലൈൻ 629-ാമത് സമ്മേളനം: റവ. പി. എം. സാമുവൽ വചനസന്ദേശം നൽകി

പി.പി. ചെറിയാന്‍ Published on 03 June, 2026
ഇന്റർനാഷണൽ പ്രയർ ലൈൻ  629-ാമത് സമ്മേളനം: റവ. പി. എം. സാമുവൽ വചനസന്ദേശം നൽകി

ഹൂസ്റ്റൺ: ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുമിപ്പിച്ചു നിർത്തുന്ന പ്രവാസി മലയാളി കൂട്ടായ്മയായ ഇന്റർനാഷണൽ പ്രയർ ലൈനിന്റെ (IPL) 629-ാമത് ഓൺലൈൻ പ്രാർത്ഥനാ സമ്മേളനം ജൂൺ 2 ചൊവ്വാഴ്ച ഭക്തിപൂർവ്വം നടന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകത്തിന്റെ ഇതര കോണുകളിൽ നിന്നുമായി നിരവധി വിശ്വാസികളാണ് ഈ ആത്മീയ സംഗമത്തിൽ പങ്കെടുത്തത്.

ഈസ്റ്റേൺ സമയം രാത്രി 9 മണിക്ക് (സെൻട്രൽ സമയം 8:00 മണി) ആരംഭിച്ച യോഗത്തിൽ ഡെട്രോയിറ്റിൽ നിന്നുള്ള ശ്രീ. സി. വി. സാമുവൽ സ്വാഗതവും ആമുഖ പ്രസംഗവും നടത്തി. തുടർന്ന് അറ്റ്ലാന്റയിൽ നിന്നുള്ള ശ്രീ. തോമസ് ജോൺ (രാജു) പ്രാരംഭ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

ലൂക്കോസ് എഴുതിയ സുവിശേഷം 10:38-42 വരെയുള്ള തിരുവചനഭാഗം (മാർത്തയുടെയും മറിയാമിന്റെയും ഭവനം യേശു സന്ദർശിക്കുന്നത്) ടെന്നസിയിൽ നിന്നുള്ള ഡോ. സൂസൻ അലക്സ് (ശാന്തി) ഭക്തിപൂർവ്വം വായിച്ചു.

തുടർന്ന് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ വെരി റവ. പി. എം. സാമുവൽ (ഫിലാഡൽഫിയ) മുഖ്യ വചനസന്ദേശം നൽകി. ദൈനംദിന ജീവിതത്തിലെ തിരക്കുകൾക്കിടയിലും ദൈവവചനം കേൾക്കാനും ആത്മീയമായ ശാന്തത കണ്ടെത്താനും മറിയാമിനെപ്പോലെ 'നല്ല പങ്ക്' തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

തുടർന്ന് നടന്ന മധ്യസ്ഥ പ്രാർത്ഥനയ്ക്ക് വാഷിംഗ്ടൺ ഡി.സിയിൽ നിന്നുള്ള ഡോ. ജോർജ്ജ് വർഗീസ് (മോനി) നേതൃത്വം നൽകി. ലോകസമാധാനത്തിനായും രോഗ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കായും യോഗം പ്രത്യേകമായി പ്രാർത്ഥിച്ചു.

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-03 07:25:13
💥🔥ഹെലോ, അന്താരാഷ്ട്ര പ്രാർത്ഥനാ കൂട്ടായ്മ കൂട്ടരേ , സംശയം -: 🔸(a). അർശസ്സ് മുതൽ, ആമാശയCancer വരെ പ്രാർത്ഥിച്ചു ഭേദമാക്കുന്ന വിശ്വാസികളായ നിങ്ങൾ , എന്തുകൊണ്ടാണ് ഹ്രിസ്വ ദൃഷ്ടിക്ക് കണ്ണാടി വയ്ക്കുകയും , ലേയ്സെർ സർജറി നടത്തുകയും ചെയ്യുന്നത്?? വെറുതേ ഒന്ന് പ്രാർത്ഥിച്ചാൽ സുഖപ്പെടാവുന്ന ഒരു ചെറിയ കാര്യമല്ലേ Shortsight???? 🔸(b).ഒരു മലയോളം വലിപ്പത്തിൽ വിശ്വസിച്ചു കൊണ്ട് ഒരു കടുകുമണിയുടെ നാലിലൊന്നു ഭാഗം ഒരു മേശപ്പുറത്തു വച്ചിട്ട് , ഒരു 10 വർഷം പ്രാർത്ഥിച്ച് അതിനെ ഒരു മില്ലീമീറ്റർ ചലിപ്പിക്കാൻ നിങ്ങൾക്ക് സാധിക്കുമോ?? 🔸(c). വിശ്വസിച്ചു പ്രാർത്ഥിച്ചിട്ട് നിങ്ങൾക്കാർക്കെങ്കിലും ഒരു ഒന്നാം നില കെട്ടിടത്തിന്റെ റൂഫിൽ നിന്നും ഒന്ന് ചാടാമോ??? ഏശുവിന്റെ അത്രയും പോലും ലോജിക്കും കോമൺ സെൻസും എന്താണ് നിങ്ങൾ വിശ്വാസികൾ ആരും കാണിക്കാത്തത്??? { കടപ്പാട് -: esSENSEfest2026TX }. പിന്നെ എന്തു പിണ്ണാക്കാണ് നിങ്ങൾ പ്രാർത്ഥിച്ചണ്ടാക്കാൻ പാഴ് ശ്രമം നടത്തുന്നത്???? REJICE ജോൺ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-03 13:40:44
💥🔥കൂട്ടായ്മക്കാരേ മറ്റൊരു സംശയം -: എന്താണ് ഈ വചന സന്ദേശം.??? നിങ്ങളോട് നിങ്ങളുടെ സ്വന്തം വ്യാഖ്യാനം പറയാൻ ബൈബിളിൽ പറയുന്നുണ്ടോ?? ഈ ഭൂലോകം മൊത്തം സൃഷ്ട്ടിച്ച ദൈവം, ഭൂമിയിലെ മൊത്തം മനുഷ്യർക്കും മനസ്സിലാകുന്ന വിധത്തിൽ കൊടുത്ത വചനത്തെ നിങ്ങളുടെ രീതിയിൽ വളച്ചൊടിച്ച് നിങ്ങൾ എന്തിനാണ് ഇടയ്ക്ക് കയറി ആള് കളിക്കാൻ ശ്രമിക്കുന്നത്?? ആര് വായിച്ചാലും അവർക്ക് മനസ്സിലാകും, ആ രീതിയിലാണ് ദൈവം എഴുതിയിരിക്കുന്നത്. നിങ്ങളുടെ കൈ കടത്തൽ അവിടെ ആ ആവശ്യമില്ല.എന്തിനാ വിളച്ചിൽ കാണിക്കുന്നത്??അതിന്റെ അർത്ഥം ,നിങ്ങൾ മറ്റുള്ളവരെ കൊച്ചാക്കുക എന്നല്ലേ?...?? അതിന്റെ അർത്ഥം , ആ ദൈവം എഴുതിയ വചനത്തിന് എന്തോ പോരായ്മ ഉണ്ടെന്നല്ലേ??? ഒരുത്തന്റെയും നാക്കിട്ടടി ഇവിടെ വേണ്ടാ. കൂടി വന്നാൽ ആകെ നിങ്ങൾക്കു ചെയ്യാനുള്ളത് പാട്ടു പാടുക, പുകഴ്ത്തുക. അതല്ലേ അതിന്റെ ഭംഗി??അത്രയും മതി. ആരും ആർക്കും സന്ദേശം കൊടുക്കാൻ ദൈവം ആരെയും ചുമതല പ്പെടുത്തിയിട്ടില്ല. 🔺ആള് കൂടുന്നിടത്തു ആളാകാൻ നോക്കല്ലേ🔻... ഈ ദുഷിച്ച സാത്താന്യ പ്രവണത ഇന്നേ നിർത്തിക്കോ... അതാ നല്ലത്.. റെജിസ് ✳️
Jayan Varghese 2026-06-03 13:52:56
ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു വാക്കാണ് പ്രാർത്ഥന. ദൂരെ എവിടെ നിന്നോ നൂലിൽ കെട്ടിത്തൂക്കി ഇറക്കി തരുന്ന ചിക്കൻ ബിരിയാണിയാണ് പ്രാർത്ഥനാ ഫലം എന്ന് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചിട്ടാണ് മതങ്ങൾ അവരുടെ അന്നം കണ്ടെത്തുന്നത് എന്നേയുള്ളു. എണ്ണയിട്ട യന്ത്രം അനായാസം പ്രവർത്തിക്കുന്നത് പോലെ, ചാർജ് നിറഞ്ഞ ബാറ്ററി അനുബന്ധ സംവിധാനങ്ങൾക്ക് ശക്തി പകരുന്നത് പോലെ സ്ഥൂലാവസ്ഥയിലുള്ള ഓരോ പ്രപഞ്ച വസ്തുക്കളിലും നിറഞ്ഞും ചൂഴ്ന്നും സ്ഥിതി ചെയ്യുന്ന സൂഷ്മാവസ്തയിലുള്ള ഊർജ്ജം എന്ന് വിളിക്കാവുന്ന ( ശൂന്യം എന്ന് നമ്മൾ വിലയിരുത്തുന്ന മൺ കുടത്തിൽ അകത്തും പുറത്തുമായി വായു നിറഞ്ഞിരിക്കുന്ന പോലെ ) ആത്മ സത്തയെ ഉത്തേജിപ്പിക്കുന്ന സ്വാഭാവിക ലൂബ്രിക്കന്റ് ആണ് പ്രാർത്ഥന. മറ്റൊരർത്ഥത്തിൽ പ്രവർത്തന ശേഷി കുറഞ്ഞു വരുന്ന ബാറ്ററിയിൽ ചാർജ് നിറച്ചു കൊണ്ട് പ്രവർത്തനക്ഷമം ആക്കുന്ന പ്രിക്രിയ. ഇത് കൊണ്ട് ഫലം കിട്ടുന്നുണ്ടോ എന്ന് പറയേണ്ടത് പ്രാർത്ഥിക്കുന്ന മനുഷ്യനോ ജീവിയോ മരമോ മണ്ണോ ആണ് എന്നതിനാൽ മൈക്കിന് മുന്നിൽ രണ്ട് രണ്ടുകാലൻ ജീവികൾ നടത്തുന്ന വ്യക്തിഗത ഡിബേറ്റുകൾക്ക് ഉത്തരം കണ്ടെത്താനാവില്ല. മനുഷ്യ നിർമ്മിതങ്ങളായ മത ഗ്രന്ഥങ്ങളിലെ പരാമർശങ്ങൾ ആധാരമാക്കിയുള്ള ഇത്തരം ഡിബേറ്റുകൾ മാസ്റ്റേഴ്സ് ബിരുദമെടുത്ത മനുഷ്യ വർഗ്ഗത്തെ വീണ്ടും ഒന്നാം ക്‌ളാസിൽ പിടിച്ചിരുത്തി തറ പറ എഴുതിക്കുന്ന വില കുറഞ്ഞ ഏർപ്പാടാണ്. ജയൻ വർഗീസ്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-03 15:00:12
ആണ് ,ആണ് സത്യം. ആ "Placeboപടുകുഴി"യിൽ പിടിച്ചിടാനാണ് പുരോഹിത വർഗ്ഗം ശ്രമിക്കുന്നത്. Debate കൊണ്ട് ഒരു ഫലവും ഉണ്ടാകില്ല എന്ന് എനിക്കറിയാം ജയനേ...... ഞാൻ ഇങ്ങനെ ഓരോ വാർത്ത കാണുമ്പോൾ, എനിക്ക് വേറേ പണിയൊന്നും ഇല്ലാത്തത് കൊണ്ട് ,എഴുതുന്നു എന്നേ ഉള്ളൂ. Facts അറിയാതെ ഇതിൽ പെട്ടു കിടക്കുന്ന, ആനമുട്ട ഓംലെറ്റ് കിട്ടുമെന്ന കപട പ്രതീക്ഷയോടെ കഴിയുന്ന, മാസ്റ്റേഴ്സ് ബിരുദമുള്ള കോടിക്കണക്കിനു മനുഷ്യർ ഇപ്പോഴും ഭൂമുഖത്ത് ഉണ്ടെന്നുള്ളത് അറിയുമ്പോൾ സഹതാപം തോന്നുന്നു. റെജീസ് ✳️
പ്രാർത്ഥന കേൾക്കുന്ന ദൈവം 2026-06-03 15:43:22
നമ്മളുടെ പ്രാർത്ഥനകൾ കേൾക്കും എന്ന് കരുതി നമ്മൾ പ്രാർത്ഥിക്കുന്ന കുറെ ദൈവങ്ങളുടെ ലിസ്റ്റ്. ഇതിൽ ഏതു ദൈവമാണ് പ്രാർത്ഥനകൾക്കു മറുപടി തരുന്നത്?? ഇടിമിന്നലുകളുടെ ദൈവങ്ങൾ: എല്ലാ സംസ്കാരങ്ങളിലും; മനുഷ്യവംശത്തെ അത്ഭുതപ്പെടുത്തി, ഭയപ്പെടുത്തി; ഭൂമികുലുക്കി,ഇടിമുഴക്കി കൊള്ളിയാൻ മിന്നിക്കുന്ന ദൈവങ്ങൾ ധാരാളം കാണാം. ഇ ദേവതകൾ പലപ്പോഴും ദിവ്യ ന്യായാധിപന്മാരും യോദ്ധാക്കളും സംരക്ഷകരുമാണ്. ഈ ശക്തരായ ദേവതകൾ ദേവഗണത്തിൻറ്റെ തലവൻമ്മാരും കുട്ടികളും ഭാര്യമാരും ഉള്ളവരാണ്. -ആൽഫാ മെയിൽ സിൻഡ്രോം ഉള്ള പുരുഷൻമാരുണ്ടാക്കിയ ദൈവങ്ങൾ. 1] യാഹ്/യഹോവ: {സങ്കീർത്തനം 29: 3 യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു. 4 യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു. 7 യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു. 8 യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.} ഇസ്രായേല്യർ 30ൽ അധികം പ്രദാന ദൈവങ്ങളെയും മറ്റനേകം കുട്ടിദൈവങ്ങളെയും ആരാധിച്ചിരുന്നു. ബൈബിളിൽ കാണുന്ന അനേകം ദൈവങ്ങളിലൊന്നാണ് യാഹ് / യഹോവ. ഭൂമികുലുക്കവും കൊടുംകാറ്റും ഇടിയും മിന്നലുമാണ് ആയുധങ്ങൾ. ബൈബിളിൽ തന്നെ പല പ്രദേശങ്ങളിലെ യാഹിനെക്കാണാം. കനാൻ യഹോവ, ഇജിപ്റ്റിൽ നിന്നും യഹൂദ്യയിൽ കുടിയേറിയ ഇടയ നാടോടി -Shasu -ഷാസു ഗോത്രക്കാരുടെ യാഹ്, വടക്കുപടിഞ്ഞാറൻ സൗദി അറേബ്യയിലെ വരണ്ട പർവതപ്രദേശങ്ങളിൽ (മിദ്യാൻ, ഏദോം എന്നീ പുരാതന ദേശങ്ങൾ) വസിച്ചിരുന്ന മിദ്യാനിലെ പുരാതന സെമിറ്റിക് ഗോത്രങ്ങളുടെയും കേന്യരുടെയും യഹോവ, ലോഹങ്ങൾ ഉരുകുന്ന ഗോത്രക്കാരുടെ തീച്ചൂളയുടെ യഹോവ, അശേരയുടെ ഭർത്താവ് യഹോവ, സീനായി/സേർ;പർവ്വത പ്രദേശങ്ങളിലെ യാഹ് എന്നിങ്ങനെയുള്ള പല യാഹിനെ മൂന്നാം നൂറ്റാണ്ടിൽ പുരോഹിതർ സംയോജിപ്പിച്ചു- അതാണ് പഴയ നിയമ പുസ്തകത്തിൽ പുരോഹിതർ രൂപം കൊടുത്ത യാഹ്. ഇതിൽ ഒരു യഹോവയുടെ തലസ്ഥാനം ആയിരുന്നു സീനായ് മല. ഭൂമിയിലെ മറ്റനേകം പുരാണങ്ങളിലും ഇടിമുഴക്കം, ഇടിമിന്നൽ, എന്നിവയുടെ അനേകം ദൈവങ്ങളെ കാണാം. ഇതിൽ ഏതു ദൈവമാണ് പ്രാർത്ഥനകൾക്കു മറുപടി തരുന്നത്??-andrew {gracepub@yahoo.com}
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-03 23:08:04
💥🔥ശ്രീ. andrew, ലോകത്തിലെ മിക്കവാറും മനുഷ്യരും, അതായത് 99%ത്തോളം മനുഷ്യരും " ദൈവം ഉണ്ടോ" എന്നു ചോദിച്ചാൽ "ഉണ്ട്" എന്ന ഏക അഭിപ്രായക്കാരാണ്. ആർക്കും എതിരഭിപ്രായമില്ല. പക്ഷേ അടുത്ത ഒരു വളരെ ലളിതമായ ചോദ്യത്തിന് മുൻപിൽ ഈ 'വിശ്വാസികൾ' ആയുധം കയ്യിൽ എടുത്ത് പരസ്പരം വെട്ടിക്കീറും. അതായത് "ഏതു ദൈവം"?? 🤣🤣🤣. ഒരു Request -: സമയം കിട്ടുമ്പോൾ ആ ഏശുവിന്റെ "myപ്രണ്ട് " സാത്താന്റെ ഉത്ഭവത്തെ കുറിച്ചു കൂടി ഒന്ന് വിവരിക്കണമേ....എന്നിട്ട് ആ "നരകത്തെ" കുറിച്ചും. റെജീസ് JOHN✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-04 00:01:31
💥🔥 🔺ഒരു ദൈവം ഉണ്ടെന്ന് എങ്ങനെ മനുഷ്യന് മനസ്സിലായി??? 🔻ഏതു അവയവം കൊണ്ട് അവൻ അത് മനസ്സിലാക്കി??? 🔺ഏതു ദൈവം???? ഇതിന് ഉത്തരം തരണം ലളിതമായി. കാടു കയറരുത്. 🔻ഈ ദൈവത്തിന് മനുഷ്യന്റെ നന്ദി എന്തിനാണ്??? മനുഷ്യർ അല്ലേ പരസ്പരം ദയയോടെയും നന്ദിയോടെയും പെരുമാറേണ്ടിയത് അവന്റെ അതിജീവനത്തിന്.????? ആരാധനയും നന്ദിയും പുകഴ്ത്തലും ആവശ്യമുള്ള ഒരു being ദൈവം ആയിരിക്കാൻ ഒരു സാധ്യതയുമില്ല. അത് ഒരു സ്വയംപൊങ്ങി മനുഷ്യ സൃഷ്ട്ടി ആകാനേ തരമുള്ളൂ. ഒരു ദൈവം എന്തെങ്കിലും ആഗ്രഹിക്കുന്നൂ എന്ന് വന്നാൽ, ചിരിക്കുക അത്ര തന്നേ....🤣🤣🤣🤣🤣🤣 പ്രാർത്ഥന ആവശ്യമുള്ള, ആരാധന ആവശ്യമുള്ള, സ്തുതിയും സ്തോത്രവും ആവശ്യമുള്ള ഒരു പൊട്ട കുണാപ്പൻ ആണോ ദൈവം???? അപ്പോൾ അത് ആ ജീവിയുടെ എന്തോ കുറവിനെയാണ് കാണിക്കുന്നത്... ത്ഫൂ 🤮 റെജിസ് 🔆
നരകം,ഷിയോൾ,ഹെയിഡ്‌സ് .... 2026-06-04 00:23:43
നരകം -പുരോഹിതരുടെ തട്ടുകട!!! നരകം ഉണ്ടോ??? നരകത്തെ ഭയന്ന് ഇ ജീവിതം നശിപ്പിക്കണോ!!!! മരണശേഷം; അന്ത്യവിധി കഴിഞ്ഞു ആൽമ്മാവിനെ വറക്കുകയും പൊരിക്കുകയും കത്തിക്കുകയും ചെയ്യുന്ന സ്ഥലമാണ് നരകം എന്നാണല്ലോ പുരോഹിതർ പ്രചരിപ്പിക്കുന്ന തട്ടിപ്പ് തിയോളജി. ബൈബിളിന് അനേകം തർജിമകൾ ഉണ്ട്. അവയൊക്കെ വാക്കുകൾ അതേപടി മറ്റൊരു ഭാഷയിലേക്ക് മാറ്റപ്പെട്ടവയല്ല; തർജ്ജിമ എന്ന് അറിയപ്പെടുന്നവ റീ-write -വീണ്ടും എഴുതപ്പെട്ടവയാണ്. അപ്പോൾ എഴുത്തുകാരൻ സ്വന്തം താല്പര്യ പ്രകാരം അവയെ വീണ്ടും എഴുതുന്നു. വളരെ തെറ്റുകൾ ഉള്ള ഒരു വിവർത്തനമാണ് KJV -King James Version. അതിനാൽ പണ്ഡിതോചിതമായി ബൈബിൾ പഠിക്കുവാൻ The New Revised Standard Version (NRSV) ബൈബിൾ ഉപയോഗിക്കുക. NRSV വളരെ കുറഞ്ഞ എണ്ണത്തിൽ മാത്രമേ''Hell'' നരകം എന്ന് ഉപയോഗിക്കുന്നുള്ളൂ. ഗഹന-Gehenna എന്ന ഗ്രീക്ക് വാക്കിനെയാണ്,Matthew 5:22 അഗ്നിനരകം, 5:29 നരകം, 10:28 നരകം; ഉദ്ദേശിക്കേണ്ടത്. എന്നാൽ തെറ്റായ തർജ്ജിമയിലുള്ള ബൈബിൾ വായിക്കുമ്പോൾ തെറ്റായ ആശയവും ലഭിക്കുന്നു. KJV; Sheol -ഷിയോൾ എന്നതിനെ നരകം ആക്കുന്നു. എന്നാൽ NRSV യും മറ്റു ശരിയായ തർജിമകളും;നിത്യശിക്ഷ ഉള്ള നരകത്തിന് പകരം, ശവക്കുഴി, അധോലോകം എന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത്. ബൈബിളിൻറ്റെ പല പതിപ്പുകൾ അനുസരിച്ചു അവയിൽ കാണുന്ന;1] ഷിയോൾ Sheol (Hebrew),2] ഹെയിഡ്‌സ് Hades (Greek),3] ടാർടാറ്സ് Tartarus(Greek),4] ഗഹന Gehenna (Greek);
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-04 13:48:50
💥🔥പ്രസ്തുത "യഹൂദമിശിഹാ" ഇപ്പോൾ എവിടെ ആണ് താമസിക്കുന്നത്??🔸ഇപ്പോൾ എന്തു ചെയ്യുന്നു??? 🔸ഒന്ന് നേരിൽ കാണാൻ പറ്റുമോ??🔸 ഫോൺ നമ്പർ, email വിലാസം വല്ലതും ഉണ്ടോ??🔸ഈ emalayalee വായിക്കുന്ന ഒരാൾക്ക് ഒരു ഉത്തരം തരാമോ??? തന്തയ്ക്കു വിളിക്കരുത്, തെറി പറയരുത്, തർക്കുത്തരം പറയരുത്, പ്രാകരുത്...plz 🙏 റെജിസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-04 15:05:30
💥🔥കൂട്ടായ്മക്കാരേ, നിങ്ങൾ വേദ പുസ്തകം വായിക്കാൻ കണ്ണാടി ഉപയോഗിക്കാറുണ്ടോ, നിങ്ങൾ രോഗങ്ങൾക്ക് anti -ബയോട്ടിക്‌ കഴിക്കാറുണ്ടോ???? നിങ്ങൾ വേദനക്ക് അനസ്തേഷ്യ / pain killer എടുക്കാറുണ്ടോ??? ഉണ്ടെങ്കിൽ നിങ്ങൾ ദൈവത്തിനെതിരേ മറുതലിച്ചിരിക്കുന്നു. സിസേറിയൻ പ്രസവം, ventelator, വാക്സീൻ ഇവയൊക്കെ ദൈവം നിയമം മൂലം നിരോധിച്ചവയാണ്. ഒരു ഉളുപ്പും പാപബോധവും, കുറ്റബോധവും ഇല്ലാതെ ഇതൊക്കെ ഉപയോഗിക്കാൻ എങ്ങനെ തോന്നുന്നു നിങ്ങൾക്ക്??? എന്നിട്ട് അതേ ദൈവത്തോട് പ്രാർത്ഥിക്കുകയും ചെയ്യുന്നു. ഇരട്ട താപ്പ് അല്ലേ??? കപട വിശ്വാസം അല്ലേ... ചിന്തിക്കൂ.. റെജിസ് 🔆
ജെ.മാത്യു 2026-06-03 16:04:27
സംശയരോഗീ. ആയുഷ്കാലം മുഴുവൻ സംശയവുമായി നടന്നുകൊള്ളുക. അതിനുള്ള അവകാശം സംശയരോഗിക്കുണ്ട്. എന്നാൽ സംശയമില്ലാത്തവർക്കു സംശയിക്കാതിരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാനുള്ള അധികാരം ആരാണ് നൽകിയത്. സംശയരോഗിയുടെ ചിലവിലാണോ മറ്റുള്ളവർ കഴിയുന്നത്. പ്രായപൂർത്തിയായ ആർക്കും അവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കാനും പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ദൈവസ്രിഷ്ടിയായ മനുഷ്യൻ തന്റെ സ്രിഷ്ടാവിനോട് പ്രാർത്ഥിക്കുക സ്വാഭാവികമാണ്. അതിന് സാത്താനും കൂട്ടരും അസൂയപ്പെട്ടിട്ട് കാര്യമില്ല. പ്രാർത്ഥന എന്നത് ദൈവത്തിനുമുമ്പിൽ ആവശ്യം നിരത്തുക മാത്രമല്ല. എല്ലാത്തിനും നന്ദി പറയുക എന്നതുകൂടിയാണ്. നന്ദി എന്താണെന്ന് അറിയാവുന്നവർക്ക് മാത്രമെ അതിന് കഴിയുകയുള്ളു.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-03 16:06:09
💥🔥ഇജ്ജാതി പൊട്ടത്തരങ്ങൾ എഴുതുമ്പോൾ ആരും ചോദിച്ചു പോകും ജയനേ... ചില്ലറ പൊട്ടന്മാരൊന്നുമല്ല ലോക സമാധാനത്തിനായി പ്രാർത്ഥിക്കുന്നത്‼️. കൊറച്ചുമ്മിണി മണ്ടത്തരമൊന്നും പോരാ തലയിൽ, രോഗ ദുരിതങ്ങൾ അനുഭവിക്കുന്നവർക്കായി ഇങ്ങനെ പ്രാർത്ഥിക്കാൻ‼️. ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ല ; ഒരില പോലും പൊഴിയില്ല, ഒരു ഗുഹ്യ രോമം പോലും നരയ്ക്കില്ല എന്നു പറയുന്ന വിഡ്ഢികൾ ആണ് ദൈവത്തിന്റെ തീരുമാനത്തെ റദ്ധു ചെയ്യാൻ ആ ദൈവത്തോട് തന്നേ പ്രാർത്ഥിക്കുന്നത്?? ഇത്‌ ഏതോ Grade കൂടിയ സ്പെഷ്യൽ, Level 5 പൊട്ടന്മാരാണ്.കഷ്ട്ടം..... 👹 റെജീസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-04 06:31:59
💥🔥ദൈവം സൃഷ്ടിക്ക് മുൻപ് എന്തെടുക്കുകയായിരുന്നു?? ദൈവം എവിടെ ആയിരുന്നു?? ദൈവത്തിന് എന്ത് ആവശ്യമായിരുന്നു സൃഷ്ട്ടി നടത്താൻ??? എത്ര മില്യൺ ഗാലക്സികൾ, അതിൽ ഓരോ ഗാലക്ക്സിയിലും കോടാനു കോടി നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഉപ ഗ്രഹങ്ങൾ... നക്ഷത്രങ്ങൾ കത്തി തീരുന്നു, വീണ്ടും ഉണ്ടാകുന്നു, ഇവിടെയൊന്നും മനുഷ്യന് എത്തിപ്പെടാനോ, ഒരു second ജീവനോടെ താമസിക്കാനോ സാധിക്കില്ല. ഭൂമിയുടെ എത്ര ശതമാനം ആണ് മനുഷ്യർക്ക്‌ ഹാബിറ്റബിൾ ആയിട്ടുള്ളത് ?? 🤔. 2% പോലുമില്ല. ഈ പ്രപഞ്ചമോ ഭൂമിയോ ,മനുഷ്യന് വേണ്ടി ഒരാൾ കുത്തി ഇരുന്ന് ഉണ്ടാക്കിയെന്നു ഒരു ഉണ്ണാക്കൻ പോലും പറയില്ല.ദൈവത്തെ ആരുണ്ടാക്കി??? ദൈവം മനുഷ്യനെ ഉണ്ടാക്കാൻ തീരുമാനിച്ചോ?? അപ്പോൾ അതിന് മുൻപ് ദൈവം പൂർണ്ണൻ അല്ലായിരുന്നോ??? ദൈവത്തിന് പൊക്കാൻ പറ്റാത്ത ഒരു പാറക്കല്ല് ദൈവത്തിന് ഉണ്ടാക്കാൻ പറ്റുമോ??? ദൈവം എല്ലാവരെയും പരിപാലിക്കുന്നുണ്ടോ?? ഒരു മാസം പ്രായമുള്ള ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് Cancer ആര് വരുത്തുന്നു.??? ദൈവം എല്ലായിടത്തും ഉണ്ടോ?? ദൈവത്തിന് യുദ്ധം തുടങ്ങാനും തടുക്കാനും പറ്റുമോ??.? ദൈവം ഇപ്പോൾ സൃഷ്ട്ടി നടത്തുന്നുണ്ടോ, അതോ സൃഷ്ട്ടിപ്പ് നിർത്തിയോ? എന്തു കൊണ്ട്.?? റെജിസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-04 12:00:42
💥🔥അത്ഭുതങ്ങളുടെ ആശാനായിരുന്നു ഏശു , പക്ഷേ ആശാനോട് എന്തെങ്കിലും ഒരു തരികിട item ചെയ്യാൻ ഉറ്റ സുഹൃത്തായ സാത്താൻ പറഞ്ഞപ്പോൾ "പോ മോനേ ദിനേശാ" "എന്നെ ഏമാത്താൻ നോക്കണ്ടാ" എന്ന് പറഞ്ഞ് കൗശല പൂർവ്വം ഒഴിഞ്ഞു മാറി. അല്ലെങ്കിലും നമുക്ക് ഒരു അത്യാവശ്യ ഘട്ടം വരുമ്പോൾ ഒരു നിരീശ്വര വാദിക്കു അവന്റെ ജീവിതത്തിൽ എന്തൊക്കെയാണോ സംഭവിക്കുന്നതു,അതു മാത്രമേ വിശ്വാസിക്കും സാധിച്ചു കിട്ടൂ. പക്ഷെ വിശ്വാസി മരുന്ന് കഴിച്ചിട്ട് വീമ്പിളക്കും ഏശു രോഗ സൗഖ്യം കൊടുത്തു എന്ന്. സാധ്യവും സഹജവും ആയ കാര്യങ്ങൾ - അതു മാത്രമേ ഭൂമിയിൽ മനുഷ്യനും മറ്റു ജീവ ജാലങ്ങൾക്കും സംഭവിക്കൂ.. പക്ഷേ അസാധ്യമായതിനെ സാധ്യമാക്കുന്നവനാണ് ഏശു എന്നും പറഞ്ഞു തട്ടുകട തുറന്ന് വച്ചിരിക്കുന്നവനാണ് പുരോഹിതൻ. തട്ടുകടയ്ക്ക് rent ഇല്ലാ, വൃത്തി ഇല്ലാ, quality ഇല്ലാ, tax ഇല്ലാ, ആരെയും കണക്ക് ബോധിപ്പിക്കേണ്ട, കിട്ടുന്നത് മുഴുവനും വെട്ടുമേനി. ദിവസം രണ്ടോ മൂന്നോ മണിക്കൂർ മാത്രം തുറന്നാൽ മതി. പുരോഹിതന്റെ 5* തട്ടുകട ആണ് നരകവും സ്വർഗ്ഗവും. ഈ രണ്ടു സ്ഥലവും സ്ഥാവരം അല്ല. മനുഷ്യന്റെ തലച്ചോറിന്റെ സൃഷ്ട്ടി, ദൈവത്തെ പോലെ തന്നെ. റെജിസ് ✳️
ജെ. മാത്യു 2026-06-04 12:58:30
നൂറ്റാണ്ടുകളായി പ്രതീക്ഷിച്ചുകൊണ്ടിരുന്ന മശിഹായെ കണ്ടെത്തിയ ആളാണ് അന്ത്രയോസ്. തന്നെയുമല്ല കണ്ടെത്തിയ വിവരം സ്വന്തം സഹോദരനായ പത്രോസിനെ അറിയിക്കുകയും കൂട്ടിക്കൊണ്ട് മശിഹായുടെ അടുത്ത് ചെല്ലുകയും ചെയ്യുന്നു. അതാണ് യദാർത്ഥ അന്ത്രയോസ്. എന്നാൽ ഇവിടെ ഒരു അന്ത്രയോസിന് സംശയം ഏതാണ് ദൈവമെന്ന്. യദാർത്ഥ ദൈവം ആരാണെന്ന് കർമ്മേൽ മലയിൽ ഏലിയാവ് കാണിച്ചുകൊടുത്തതാണ്. ദൈവം സർവ്വശക്തനാണെന്കിൽ ഒന്നുമതി. ഒറ്റക്ക് ഭൂരിപക്ഷം ഉണ്ടെന്കിൽ എന്തിനാണ് മുന്നണി.
Sunil 2026-06-04 16:13:43
J. Mathew, the real God is the one, who Prophet Elijah revealed at Mount Carmel ? Was that the same Egyptian tribal God who accompanied the Israelites running away from Egypt ? His name was Jehovah. He will teach you how dirty a girl will be when she experiences menstrual period. He will teach you how dirty a man becomes when a drop of semen falls on his body at masturbation. Of the dozens of God in the old testament, which God did incarnate at Bethlehem ?
andrew 2026-06-04 17:07:11
ബൈബിൾ വായിക്കാൻ കണ്ണട വേണം എങ്കിൽ; ബൈബിൾ വായന നിർത്തണം എന്നതിന്റ്റെ സൂചനയാണ്, കാരണം നിങ്ങൾ ഇത്രനാളും ബൈബിൾ വായിച്ചിട്ട് യാതൊരു അനുഗ്രഹവും നിങ്ങള്ക്ക് ഇന്നേവരെ ലഭിച്ചിട്ടില്ല എന്നതാണ്. ഇ സത്യം അറിയാവുന്നതുകൊണ്ടാണ് കത്തോലിക്ക സഭ; ബൈബിൾ വായനയെ അനുവദിക്കാതിരുന്നത്. ബൈബിൾ ചുമട്ടുകാരുടെ എണ്ണം വർദ്ധിച്ചപ്പോൾ വിശ്വാസികളുടെ സമ്മർദ്ദത്തിന് വഴങ്ങി സഭയും 1970 ക്കുശേഷം ബൈബിൾ വായിക്കാൻ അനുവദിച്ചു. അതോടെ അനേകർ സഭവിട്ടു, നവീകരണസഭയിൽ തമ്പേർ അടിക്കാൻ തുടങ്ങി. ഇ ഒഴുക്കിനെ തടയാൻ സഭയിലെ ധ്യാന കുറുക്കൻമ്മാർ -അഭിഷേക അഗ്നി, കൃപാസനം, എമ്പറർ ഇമ്മാനുവേൽ എന്നിങ്ങനെ പല പരിപാടികൾ പുറത്തിറക്കി. ബൈബിളിൽ പലവിധ മശിഹ ഉണ്ട്. അതിൽ യഹൂദ മശിഹായെ മാത്രമേ നിങ്ങൾ കണ്ടെത്തിയുള്ളു എങ്കിൽ നിങ്ങൾ ഇനിയും ബൈബിൾ വായിച്ചിട്ട് യാതൊരു പ്രയോജനവും ഇല്ല. ജൂതനെക്കാൾ കൂടുതൽ ജൂത മഹിമ പാടി പുകഴ്ത്തുന്ന ധാരാളം ദ്രാവിഡ ക്രിസ്തിയാനികളെ കാണാം. അത് ഗോത്രീയ അടിമത്തമവും അജ്ഞതയുമാണ്. നിങ്ങളെക്കാൾ വലിയവനാണ് ജൂതൻ എന്ന് സ്ഥാപിക്കുന്ന മത പുസ്തകമാണ് ബൈബിൾ. ഗോത്രീയത എന്നത്- ജനനം, വിശ്വാസം, സംഘടന എന്നിങ്ങനെ അനേകം ഘടകങ്ങളിൽ ഏതെങ്കിലും ഒന്ന് മതി. കേരളത്തിലെ ക്രിസ്തിയാനികൾ വെറുതെ ജൂതനെ പുകഴ്ത്തി നടക്കാം എന്നേയുള്ളു. ബ്രാഹ്മണർ നിങ്ങളെ താണവർ എന്ന് കണക്കാക്കിയതുപോലെ നിങ്ങളെ വെറും നായ്ക്കൾക്കു സമമായിട്ടാണ് ജൂതർ കാണുന്നത്.
ജെ.മാത്യു 2026-06-05 01:54:16
പൈശാചിക അന്ധകാരത്തിൽ കഴിയുന്നവർ കണ്ണാടി വെച്ചിട്ടും വലിയ കാര്യമൊന്നുമില്ല. ബൈബിൾ വായിച്ചിട്ട് എനിക്ക് അനുഗ്രഹം ഉണ്ടായിട്ടുണ്ടോ എന്ന് പറയേണ്ടത് ഞാനാണ്.എനിക്ക് അനുഗ്രഹം മാത്രമെ ഉണ്ടായിട്ടുള്ളു. എന്റെ കാര്യം പറയാൻ ഞാൻ മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ല.ബൈബിളിൽ ഒരുമശിഹാ മാത്രമെയുള്ളു അത് കർത്താവായ യേശുക്രിസ്തു മാത്രമാണ്. പലവിധമശിഹായെ കാണുന്നുണ്ടെന്കിൽ അത് കണ്ണിന്റെ കുഴപ്പമാണ്. ഒരു കണ്ണുവൈദ്യനെ കാണുന്നത് നല്ലതായിരിക്കും.ഇവിടെ ആരും ആരുടെയും മഹിമ വാഴ്ത്തിപ്പുകഴ്ത്തുന്നില്ല. കർത്താവായ യേശുക്രിസ്തുവിന്റെ മഹിമ ഒഴികെ.
Jayan Varghese 2026-06-05 03:04:32
ചരിത്ര രേഖകൾ ഉണ്ടാവട്ടെ ഇല്ലാതിരിക്കട്ടെ, യേശുവിന്റേതായി പ്രസിദ്ധപ്പെടുത്തപ്പെട്ട പ്രഖ്യാപനങ്ങൾ മാനവ സമൂഹത്തിന് വെളിച്ചമായി ഭവിച്ചിട്ടുണ്ട് എന്നത് ആർക്കും നിഷേധി ക്കാനാവാത്ത സത്യമായി ഇന്നും നില നിൽക്കുന്നുണ്ട്. ലബോറട്ടറി വിശകലങ്ങൾക്ക് വിധേയമാവാത്തതായി നമുക്കിടയിൽ നില നിൽക്കുന്ന ആയിരമായിരം സത്യങ്ങൾ ഇനിയും പ്രപഞ്ചത്തിലുണ്ട് എന്ന് സമ്മതിക്കുകയാണെങ്കിൽ ഏതൊരു രചനയിലും വന്നുപോയേക്കാൻ ഇടയുള്ള പോരായ്മകളെ അനായാസം അവഗണിക്കുവാൻ ആർക്കും സാധിക്കുന്നതാണ്. ജയൻ വർഗീസ്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-05 04:26:16
💥🔥കുടുംബത്തിൽ പിറന്ന വിശ്വാസിമണ്ടൻ ആണെങ്കിൽ ,ശ്രീ.andrew എഴുതിയ കുറിപ്പ് വായിച്ചാൽ അന്നേരം തന്നെ തൂങ്ങി ചാവും. എടാ കിഴങ്ങാ, നിന്നെ ദൈവം സൃഷ്ടിച്ചു, നിനക്ക് നല്ല കണ്ണു തന്നു. പോകെ പോകേ അതിന് wear & tear ഉണ്ടായി. അതിന്റർത്ഥം നീ വേദപുസ്തക വായന നിർത്തുക എന്നു തന്നെ ആണ്. പക്ഷേ നീ ലോക മോഹങ്ങളിൽ മുഴുകി ദൈവത്തെ ധിക്കരിച്ചു സയൻസിന്റെ കണ്ടു പിടിത്തമായ കണ്ണാടി fit ചെയ്യുന്നു. ഇതു ന്യായമോ പൊട്ടാ??? ആകെ നിനക്ക് "വ ജ ന" പ്രകാരം ചെയ്യാവുന്നത്, നിലത്തു നിന്ന് സ്വൽപ്പം ചള്ള എടുത്ത് അതിൽ തുപ്പിയിട്ടു കണ്ണിൽ പൊത്തുക. അത്രയും ചെയ്താൽ മതി. പക്ഷേ നീ സാത്താൻ ഉണ്ടാക്കിയ കണ്ണാടിയുടെ പിറകേ ഓടുന്നു. പോയി തൂങ്ങി ചാകെടാ ദൈവത്തെ ധിക്കരിക്കാതെ. നന്ദി ഇങ്ങനെ ഉൽക്കാഴ്ച തരുന്നതിനു ശ്രീ. andrew. 💪 റെജിസ് ✳️
Sunil 2026-06-05 15:23:25
J. Mathew, Jesus is the only Messiah in the Bible ? Messiah is the Hebrew word for Christ,[ the Greek word ], meaning the Anointed One. You can see several Kings and Prophets were anointed in the Bible. Eg: Kings Saul, David, Solomon. Jesus is not the only Messiah.
Don't be a Judas! 2026-06-05 16:39:15
The story of Judas, regardless of his historicity, is worth pondering. As per the gospels, Judas strongly believed in Jesus, and Judas believed that Jesus was the Messiah & God who would free Jews from the Romans. But a Jewish Messiah is not a god or son of a god. But the last days of Jesus were very upsetting & frustrating, and so Judas became disappointed. Jesus failed to show any abilities of a messiah. Judas became aware he too will be caught and tortured. All that stress and disappointment generated an inferiority complex in Judas, and he couldn't take it anymore, so he ended his life by hanging. It can happen to anyone who blindly believes that Jesus is the Judaic Messiah, which is described in the gospel named Matthew's. Messiah, in the Old Testament, is different from Matthew's messiah, Luke's messiah is different, Mark's messiah is different, John's messiah is different, and messiah in the book of Hebrews is different. So make your own studies. When you find the truth, you will be amazed and will rejoice. But if you believe in the Judaic Messiah and when you realize that he won't be coming back, you too will be disappointed and may end your life. Life is precious!. Enjoy every drop of it every day, every moment. -andrew
ജെ. മാത്യു 2026-06-05 17:12:28
സുനിൽ വീണ്ടും Su നിൽ ആകാനുള്ള സ്രമമാണോ? നാടൻ ഭാഷയിൽ എലിയും തൊലിയും തിരിച്ചറിയയാത്തവൻ എന്നൊരു പഴഞ്ചൊല്ലുണ്ട്. ആനിലവാരത്തിലേക്ക് താഴാനുള്ള ശ്രമമാണോ? നൂറ്റാണ്ടുകൾക്കുമുമ്പുള്ളപ്രവചന പൂർത്തീകരണം ആയിട്ടാണ് യേശു ജനിച്ചത്. അതുപോലെയാണോ ശൗലും ദാവീദും ശലോമോനും.ഒരാൾ കണ്ണ് അടച്ചാൽ എല്ലാവർക്കും ഇരുട്ടാകില്ല.
Sunil 2026-06-05 17:50:00
J. Mathew, my point is that Messiah means the anointed one. There are several anointed ones in Bible.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-05 22:19:51
💥🔥നൂറ്റാണ്ടുകൾക്ക് മുൻപ് ജനിച്ച mr. ഏശു ഇപ്പോൾ എവിടെയാണ് താമസിക്കുന്നത്?? 🔹 ഇപ്പോൾ എന്തു ചെയ്യുന്നു?? 🔹എങ്ങനെ ഒന്ന് ബന്ധപ്പെടാൻ പറ്റും??🔹 ഇപ്പോൾ എത്ര വയസ്സ് ആയിക്കാണും അദ്ദേഹത്തിന്???🔹ഏശുവിനോട് ആരെങ്കിലും സംസാരിക്കുന്നുണ്ടോ? 🔹ഏശു ഇങ്ങോട്ടു മിണ്ടുമോ??? 🔹അതോ ഇതൊക്കെ നമ്മുടെ തലച്ചോറിലെ വെറും തോന്നലുകൾ മാത്രം ആണോ?? 🔹 ഇനിയും ഇങ്ങോട്ടെങ്ങാനും വരുമോ??🔹 പട്ടിക്കും പൂച്ചക്കും എലിക്കും ഒക്കെ അറിയാമോ ഏശു ഉണ്ടെന്ന്?? 🔹മാനിന്റെ പുറകേ ഓടുന്ന പുലി - രണ്ടു പേരും ഒരുപോലെ പ്രാർത്ഥിക്കുന്നു - 🔹ആരുടെ പ്രാർത്ഥന ഏശു കേൾക്കും?? 🔹ഏശു കോവിഡ് വന്നപ്പോൾ എന്തു ചെയ്തു???🔹 ഇസ്രായേലിനെ ഏശു എന്താണ് ഇങ്ങനെ സമാധാനം കൊടുക്കാതെ എപ്പോഴും വഴു വഴുപ്പിൽ നിർത്തിയിരിക്കുന്നത്??? 🔹എന്നാണ് അവസാനമായി ആരോടെങ്കിലും ഏശു ഒന്ന് മിണ്ടിയത്??? 🔹എന്നാണ് അവസാനമായി ഏശുവിനെ ആരെങ്കിലും കണ്ടത്???🔹ഏ ശുവിന്റെ പടമോ ശബ്ദമോ ആരെങ്കിലും ഫോണിൽ record ചെയ്തിട്ടുണ്ടോ??? 🔹ശ്രീ. andrew ഇത് വായിക്കുകയാണെങ്കിൽ ഈ 16 ചോദ്യങ്ങൾക്കും ലളിതമായി ഉത്തരം തരണം. വളരെ short ആയിരിക്കണം, എല്ലാവർക്കും മനസിലാകുകയും വേണം.മലയാളത്തിൽ വേണം. [🔴ഏശു ജീവിച്ചിരിപ്പില്ല എന്നു മാത്രം അവസാനം പറയരുത്.plz 🔴} റെജിസ്✳️
ജെ. മാത്യു 2026-06-06 00:18:44
സുnilലെ അഭിഷിക്തർ അനേകം കാണും എന്നാൽ യേശുക്രിസ്തു ഒന്നുമാത്രമെയുള്ളു. നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻകീഴെ മനുഷ്യരുടെ ഇടയിൽ മറ്റൊരു നാമവുമില്ല. യേശുക്രിസ്തുവിന്റജനനത്തെപ്പറ്റിയുള്ള പ്രവചനംപോലെ ശൗലിന്റെയോ ദാവീദിന്റെയോ ശലോമോന്റെയോ ജനനത്തെപ്പറ്റിയുള്ള എന്തെന്കിലും പ്രവചനം ഉണ്ടോ? ദാവീദുപോലും യേശുവിന്റെ ജനനത്തെപ്പറ്റി പ്രവചിച്ചിട്ടുണ്ട്. യേശുക്രിസ്തു ചെയ്തതുപോലെയുള്ള എന്തെന്കിലും അത്ഭുതപ്രവർത്തികൾ ശൗലോ ദാവീദോ ശലോമോനൊ ചൊയ്തിട്ടുണ്ടോ. മരിച്ചുയിർത്ത് സ്വർഗ്ഗാരോഹഞം ചെയ്ത യേശുവിന്റെ രണ്ടാമത്തെ വരവിനായി കാത്തിരിക്കെണ്ട സമയമാണിത്. വെറും ബാലിശമായ ചോദ്യമൊക്കെ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഡപ്പള്ളി റെജിയന്മാർക്കും ഇത് ബാധകമാണ്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-06 00:18:57
💥🔥3000-1900 വർഷങ്ങൾക്കു മുൻപ് അന്നത്തെ സഞ്ചിതമായ, അന്നു വരെയുള്ള നാട്ടറിവ് മാത്രമുള്ള, വിദ്യാഭ്യാസം തീരെ ഇല്ലാത്ത, tv കണ്ടു പിടിക്കാഞ്ഞ, ലോക പരിചയം തീരെ ഇല്ലാഞ്ഞ , ഭൂഖന്ധങ്ങൾ ഇല്ലാഞ്ഞ, ബക്റ്റീരിയായോ, രക്ത ഗ്രൂപ്പോ കണ്ടുപിടിക്കാഞ്ഞ, പെട്രോൾ കണ്ടു പിടിക്കാഞ്ഞ, ഫോൺ കണ്ടുപിടിക്കാഞ്ഞ, കാലത്തെ പ്രാകൃതരായ, ആൽഫാmale അസുഖബാധിതരായ, മനുഷ്യരുടെ ബെടായി പറച്ചിൽ യാതൊരു പരിശോധനയോ, അവലോകനമോ നടത്താതെ ഇന്നത്തെ മനുഷ്യർക്ക്‌ എങ്ങനെ ബൈധ്യപ്പെട്ടു ദൈവം സ്ഥിതി ചെയ്യുന്നുണ്ടെന്ന് ശ്രീ. andrew???? മറ്റു മനുഷ്യർക്ക്‌ ഇല്ലാത്ത ഏത് അവയവം കൊണ്ടാണ് , എങ്ങനെയാണ് വിശ്വാസി മനസ്സിലാക്കിയത് ഇന്നും ഏശു മുകളിൽ എവിടെയോ ഉണ്ടെന്ന്??? [എന്റെ പഠന ആവശ്യങ്ങൾക്ക് വേണ്ടിയാണു ഈ ചോദ്യങ്ങൾ എല്ലാം ഞാൻ ചോദിക്കുന്നത്???] എങ്കിൽ ഇതേ Logic ഉപയോഗിച്ച്, എന്തു കൊണ്ടാണ് കൃഷ്ണനും നബിയും അല്ലാഹുവും ബുദ്ധനും രാമനും ഉണ്ടാകാൻ എല്ലാ സാധ്യതയും ഉണ്ടെന്ന് പറയാത്തത്?? ങേ??? ഉത്തരം ഉണ്ടോ ശ്രീ. andrew -വിന്??? റെജീസ് ✳️
To; J Mathews 2026-06-06 00:34:39
Ok: Mr.J Mathews; let us do it. Give us 1 each or more at a time any prophecy in the Hebrew bible about Jesus. We can analyse whether it is about Jesus. There is no prophecy about the messiah that is fulfilled in Jesus; this is my opinion. So; let us do it, bring in your claims. -andrew
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-06 00:39:06
ശ്രീമാൻ. ജെ. മാത്യു-: ഒരു ഏശു ഉണ്ടെന്ന് താങ്കൾ എങ്ങനെ അറിയുന്നു.??? പറ... പരിശോധിച്ച് ബോധ്യപ്പെടാൻ, എനിക്കില്ലാത്ത ഏത് അവയവം ആണ് താങ്കൾ ഉപയോഗിച്ചത്??? ഏത് പുസ്തകമാണ് ആധാരം??? അങ്ങനെയെങ്കിൽ അള്ളാഹു ഉണ്ടാകാൻ സാധ്യത ഉണ്ടോ? കൃഷ്ണൻ? രാമൻ? ബ്രമാവ് ഉണ്ടാകാൻ എത്ര ശതമാനം സാധ്യത ഉണ്ട്?? { 🔴എന്നെ അപകീർത്തിപ്പെടുത്തരുത്, അപഹസിക്കുകയുമരുത്🔴 } plz🙏 റെജീസ്🔆
ജെ. മാത്യു 2026-06-06 01:17:24
മി. റെജിസ്. മുമ്പ് ഞാൻ ചോദിച്ചചോദ്യത്തിനൊന്നും മറുപടി ഇല്ലെന്ന് വളരെ വ്യക്തമായി എന്നെ അറിയിച്ചതാണ്. അതുകൊണ്ട് എന്റെ വിലയേറിയ സമയം കളയാനില്ല. എന്റെ ചോദ്യത്തിന് മറുപടി പറഞാൽമാത്രം മറുപടിതരാം
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-06 02:23:28
💥🔥മറുപടി ഇല്ലെന്ന് ഞാൻ പറഞ്ഞില്ല ജെ. മാത്യു. എനിക്ക് അറിയില്ല എന്ന് സത്യസന്ധമായി പറഞ്ഞതാണ്. എനിക്ക് അറിവില്ലാത്ത, ബോധ്യപ്പെടാത്ത കാര്യങ്ങൾ അറിയില്ല എന്നേ എനിക്ക് പറയാനാവൂ. എനിക്ക് അതിൽ നാണം ഇല്ലാ. നാണക്കേടും ഇല്ലാ. ഒട്ടുമില്ല. അതാണ് ഉത്തരം. അറിയില്ലെങ്കിൽ അറിയില്ല... അത്ര മാത്രം ‼️ അതെന്റെ പിള്ളേരോടും പങ്കാളിയോടും അതേ നിലപാടാണ് എനിക്കുള്ളത്. റെജിസ് ✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-06 05:09:37
💥🔥ദയവായി, സുനിലും andrew വും, ജെ.മാത്യുവിനെ വെറുതേ വിടാനുള്ള ആത്മീയ ധൈര്യം കാണിക്കണം... ഞാൻ അദ്ദേഹത്തെ വേണ്ടവിധത്തിൽ കൈകാര്യം ചെയ്യാം. നിങ്ങളെ അദ്ദേഹം താങ്ങൂലാ... അതു കൊണ്ടാ...അദ്ദേഹത്തിന് നിങ്ങളെ രണ്ടു പേരെയും താങ്ങാൻ പറ്റൂലാ.....Facts ഉം Data യും കണ്ടാൽ അദ്ദേഹത്തിന് മുട്ട് കൂട്ടിയിടിക്കും. ഫിക്ഷൻ ആണ് അദ്ദേഹത്തിനിഷ്ടം. 👹 ശ്രീ. മാത്യു, എന്റെ നാളിതുവരെയുള്ള ഒറ്റ ചോദ്യത്തെയും താങ്കൾ നേരേ ചൊവ്വേ Address ചെയ്തിട്ടില്ല. അറിയാൻ വയ്യാത്ത കാര്യങ്ങൾ "എനിക്ക് അറിയില്ലാ" എന്ന് ഒരു ലജ്ജയും കൂടാതെ ഞാൻ പറയും. അത് എന്റെ മാന്യതയുടെ ആർജ്ജവം ആണ്. താങ്കൾ തന്നെ എന്റെ ചോദ്യങ്ങൾക്ക് മറുപടി പറയണമെന്ന്‌ യാതൊരു നിർബന്ധവുമില്ല, ഇതു വായിക്കുന്ന ഏതൊരു വിശ്വാസിക്രിസ്തിയാനിക്കും ഉത്തരം പറയാം. . റെജിസ് ✳️
Religion is injected 2026-06-06 09:43:08
Religion is injected into: No infant emerges from the womb believing in Yahweh, Allah, Vishnu, Zeus, Thor, Quetzalcoatl, or any other deity. A newborn possesses no theology, no sacred texts, no prayers, and no concept of supernatural beings. Babies do not know the difference between a church, a mosque, a temple, or a shopping mall. To them, they are simply buildings. This is not an atheist argument. It is a developmental fact. Children must be taught language, mathematics, history, morality, and religion. Religious identity is overwhelmingly transmitted through families and communities rather than discovered independently.-andrew
Sunil 2026-06-06 13:36:51
J. Mathew, I am an Orthodox Christian. Every Orthodox Christian, male as well as female, becomes a Messiah [anointed]. At baptism, right after immersion, the priest anoints the body of the infant with the holy oil. That step is called Chrismation, the infant becomes a member of the Christian Church. Every Church member becomes a Messiah with that process. I cannot educate you better than this.
to; pastors 2026-06-06 15:16:02
മത്തായി 4:8 പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു: ലുക്കോ 4:5 പിന്നെ പിശാചു അവനെ മേലോട്ടു കൂട്ടിക്കൊണ്ടുപോയി . അപ്പോൾ യേശുവും പിശാചും കൂട്ടുകാർ ആയിരുന്നോ? - ഒരു വിശ്വാസി.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-07 01:12:23
💥🔥To @👉ഒരു വിശ്വാസി-:🔸 അതല്ലേ , പണ്ട് ഷിബുവിനോട് കുരീക്കാട്ടിൽ പറഞ്ഞത്, ഏശുവും സാത്താനും ഒരു "എടാ,പോടാ" ബന്ധമായിരുന്നു എന്ന്.. ഒരമ്മ പെറ്റ ഇരട്ടകൾ. മോഹൻലാലിനും ഇരുപതു നൂറ്റാണ്ടുകൾക്കു മുൻപേ തന്നേ,ആദ്യമായി "പോ മോനേ ദിനേശാ" എന്ന ഡയലോഗ് ഏശു സാത്താനോട് പറഞ്ഞിരുന്നു. അവർ മിക്കവാറും പരസ്പ്പരം കാണുമായിരുന്നു , ഒന്നിച്ച് hang out ചെയ്യുമായിരുന്നു. Thick ഫ്രെണ്ട്സ് ആയിരുന്നു . ഒരു പക്ഷേ ഏശുവിനേ കാൾ മിടുക്കനായിരുന്നു സാത്താൻ. ഏശുവിനെ കൊറേപേർ ചേർന്ന് തല്ലി ക്കൊന്നു കെട്ടിതൂക്കി., പക്ഷേ സാത്താൻ ഇന്നും അന്തസ്സോടെ ജീവിച്ചിരിക്കുന്നു. ദൈവത്തേക്കാൾ സത്യസന്ധൻ ആണ് സാത്താൻ. പിശാജ് ഉണ്ടെങ്കിലേ ദൈവത്തിന് ജീവിച്ചിരിക്കാൻ കഴിയൂ. സാത്താൻ എന്നു മരിക്കുന്നുവോ, അടുത്ത സെക്കൻഡിൽ ദൈവത്തിന്റെ വെടി തീരും. അതുകൊണ്ടല്ലേ കൗശലക്കാരായ പുരോഹിതർ സാത്താനെ ചൊല്ലും ചെലവും കൊടുത്തു കരുതലോടെ വളർത്തുന്നത്. റെജീസ് ✳️
ജെ.മാത്യു 2026-06-07 01:50:49
വിഷയം മാറ്റാതെ സുNile, മശിഹായെപ്പറ്റി പറയുമ്പോൾ മാമാദീസായിലെ അഭിഷേകത്തെപ്പറ്റിയാണോ പറയുന്നത്. നൂറ്റാണ്ടുകളായി ജനംകാത്തിരുന്ന മശിഹാ ദാവീദിന്റെ പട്ടണത്തിൽ യഹൂദാ ഗോത്രത്തിൽ പിറന്ന യേശുവാണെന്ന് ഓർത്തഡോക്സ് സഭയിലെ സൺഡെസ്കൂളിലെ ഒന്നാം ക്ളാസ്സ് വിദ്യാർത്ഥികൾക്കുപോലും അറിയാം. അന്ന് mango എറിയാൻ പോയതുകൊണ്ടാണ് സുനിലിന് മാത്രം അറിയാതെ പോകുന്നത്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-07 04:31:04
💥🔥എന്നോട് പിണങ്ങിപ്പോകാതെ, എന്റേ ചോദ്യങ്ങൾക്കുത്തരം പറയെന്റെ ജെ.മാത്യു. അറിയില്ലെങ്കിൽ ഞാൻ പറയുന്നതു പോലെ "എനിക്ക്അറിയില്ല" എന്നു പറഞ്ഞാലും മതിയാകും. ഒഴിഞ്ഞു മാറാൻ വിരുതൻ ആണ്എ മാത്യു. ചത്തതു പോലെ കിടക്കാതെ, എന്തെങ്കിലും ഒന്നു പറ എന്റെ മാത്യു... Plz🙏 റെജീസ്
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-07 04:57:00
💥🔥 പണ്ടൊക്കെ എനിക്കെന്തെങ്കിലും മിണ്ടിയും പറഞ്ഞും കൊണ്ടിരിക്കാൻ ആ മാത്തുള്ള ഉണ്ടായിരുന്നു. ഇപ്പോൾ, ഇനിയും ജെ.മാത്യു മാത്രമേ ഉള്ളൂ. അതു കൊണ്ട് j. മാത്യുവിനെ പിണക്കി വിടാൻ ഞാനില്ല. ജെ.മാത്യു പോയാൽ പിന്നാരുണ്ട് എനിക്ക്?? ആ ഷിബു പീടികേക്കൽ ആണെങ്കിൽ ഈ "emalayalee" ഒട്ടു വായിക്കത്തുമില്ല. അതുകൊണ്ട് പെട്ടെന്ന് ഉത്തരം പറ ജെ.മാത്യു... ഇനിയും രണ്ടാഴ്ച കഴിഞ്ഞേ ജെ.മാത്യു പൊങ്ങാത്തൊള്ളെന്ന് എനിക്കറിയാൻ മേലാഞ്ഞിട്ടല്ല, എങ്കിലും എന്റെ ഒരു ആഗ്രഹം കൊണ്ട് പറഞ്ഞു പോകുന്നതാ, ചോദിച്ചു പോകുന്നതാ ..ഉത്തരം തരാമോ??🙏🙏🙏🙏🙏 റെജിസ് 🔆
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-07 05:18:37
💥🔥ഇനിയും ചോദ്യം Sunil- നോട് -: ഉല്പത്തി ഒന്നാം അധ്യായത്തിൽ mr. യഹോവ ആദാമിനോട് പറയുന്നു ആ പഴം തിന്നുന്ന നാളിൽ, ആഴ്ചയിൽ, ദിവസത്തിൽ, മണിക്കൂറിൽ, മിനിറ്റിൽ, ആ exact സെക്കന്റിൽ ആദം മരിക്കും എന്ന്. വേറേ വിശദീകരണം ഒന്നും പുസ്തകത്തിൽ പറയുന്നില്ല.ആ നാളിൽ തന്നേ മരിക്കും. , യഹോവ അല്ലേ പറഞ്ഞത് സമ്മതിച്ചേ പറ്റൂ. പക്ഷെ, അഞ്ചാമത്തെ അധ്യായത്തിൽ ഈ യഹോവ തന്നേ പറയുന്നു ആദം അതും കഴിഞ്ഞ് 930 വർഷം വരെ ജീവിച്ചിരുന്നു എന്ന്...... ന്താ കഥ.. വല്ലാത്ത ജാതി... ഇന്നു വിശദീകരിക്കാമോ സുനിലേ... 🤔 അതു പോലെ തന്നേ മറ്റൊരു പ്രശ്നം. വെറും രണ്ടേ രണ്ടു മനുഷ്യർ, ഒരു യഹോവ, ഒരു തോട്ടം. ഈ രണ്ടു മനുഷ്യരെ കണ്ടു പിടിക്കാൻ യഹോവ വിളിച്ചു കൂവി തൊട്ടത്തിന് ചുറ്റും ഓടി നടക്കുന്നു... ന്താ കഥ... വല്ലാത്ത ജാതി യഹോവ. ശരിക്കും യഹോവയുടെ കിളി പോയതാണോ സുനിലേ???? റെജിസ് 🔆
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-07 06:44:05
💥🔥യഹോവ തന്റെ തിരഞ്ഞെടുക്കപ്പെട്ട, പ്രീയ ജനമായ ഇസ്രായേലിലെ ബുദ്ധികൂടിയ യഹൂദന്മാർക്ക് ഇന്നേക്ക് 3000-2500-2000-1500-1000-500-250- വർഷങ്ങൾക്കു മുൻപ് ..... വേണ്ടാ ഒരു 100 വർഷങ്ങൾക്കു മുൻപെങ്കിലും ഒരു സെൽ ഫോൺ കണ്ടു പിടിക്കാനുള്ള ബുദ്ധി എന്തു കൊണ്ട് കൊടുത്തില്ല??? ഈ ലോകത്തിലെ എല്ലാ കണ്ടു പിടിത്തങ്ങളും നടത്തുന്ന യഹൂദർക്ക് ഇത്രയും നാൾ Wait ചെയ്യേണ്ടി വന്നതെന്തു കൊണ്ട്????. വെറുതേ ഇത്രയും വർഷങ്ങൾ അവർക്ക് അനാവശ്യമായി നഷ്ടപ്പെട്ടതിനു ആര് നഷ്ടപരിഹാരം കൊടുക്കും???? റെജിസ്✳️
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-07 12:53:45
💥🔥To@👉 ജെ. മാത്യു-:🔹 വസ്തുതകൾ നല്ല വരിക്ക ചക്കയുടെ ചൊള കണക്കെ അങ്ങോട്ടു അക്കമിട്ട് നിരത്തി ചോദ്യങ്ങൾ ചോദിക്കുമ്പോൾ, ജെ.മാത്യു ഒന്നും മിണ്ടാതെ തലയും കുമ്പിട്ടിരിക്കും. ഇതൊരു നല്ല കീഴ്വഴക്കം അല്ല കേട്ടോ . ആ മാത്തുള്ള, പറയുന്നതു അമ്മൂമ്മക്കഥ ആണെങ്കിലും എന്തെങ്കിലുമൊക്കെ ഒരു വിധത്തിൽ ചിരിക്കാനുള്ളത് പറഞ്ഞൊപ്പിക്കുമായിരുന്നു. ഇത് അതുമില്ല. ചോദ്യം -: മനുഷ്യർക്ക്‌ വേണ്ടിയാണോ ഈ ഭൂമിയും, മറ്റു ഗ്രഹങ്ങളും ഉപഗ്രഹങ്ങളും, സൂര്യൻ എന്ന ഒരു നക്ഷത്രവും അടങ്ങുന്ന ക്ഷീരപഥത്തിലെ ഈ യൂഥം ???? റെജിസ്✳️
ജെ. മാത്യു 2026-06-07 16:00:18
വ്യാജവിശ്വാസീ, യേശുവും പിശാചും കൂട്ടുകാർ ആയിരുന്നതുകൊണ്ടല്ല മറിച്ച് മനുഷ്യർക്ക് ഭാവിയിൽ പിശാചിന്റെ പരീക്ഷണം നേരിടേണ്ടി വരുമ്പോൾ ഏതുരീതിയിൽ പ്രതികരിക്കണം എന്ന് കാണിക്കാനാണ്. സാധാരണമനുഷ്യർക്ക് പിശാചിന്റെ മാത്രമല്ല വ്യാജ വിശ്വാസികളിൽ നിന്നും പരീക്ഷണം നേരിടേണ്ടതായി വരും.
Sunil 2026-06-07 17:23:52
Rejice, your question about Jehovah in the first chapter of Genesis. Jehovah did not say a shit to Adam because Jehovah was not created by man at that time. Jehovah was created about 1500 yrs later by man. Israelites were never monotheists. They will worship anyone and everyone. Passover marked their independence day. When the Israelites started walking away from Egypt, Jehovah joined them and claimed that he was their God and they should not have any other God. Jehovah was not the God of Abraham. He was most deceitful and cruel. Jehovah's witness group was successful to place His name in Malayalam Bible in wrong places.
Sunil 2026-06-07 17:28:18
J. Mathew, I never said that there are several Jesuses. I would say that there are millions of Messiahs as every Orthodox Christian is an anointed one.
🙏റെജീസ് നെടുങ്ങാ ഡ ppally 2026-06-08 01:28:17
🔥💥ഹലോ ജെ.മാത്യു കേൾക്കാമോ, where are you my friend.??? Dont be shy. Come out. നേരേ ചൊവ്വേ ഉത്തരങ്ങൾ താ..... റെജിസ്🔆
ജെ.മാത്യു 2026-06-08 02:41:35
ഉത്തരം എന്നുപറയുന്നത് one way traffic ആഞോ? ഉത്തരം തിരിച്ചും വേണ്ടെ. യുക്തിപൂർവ്വം ചിന്തിക്കാനും പറയുന്നത് തുറന്നമനസ്സോടെ മനസ്സിലാക്കാൻ ശ്രമിക്കാത്തവരുടെ അടുത്ത് വിലയേറിയ സമയം പാഴാക്കാനില്ല. മുമ്പ് ചോദിച്ചതിനൊന്നും മറുപടിയില്ല. എന്നാൽ പുതിയ രണ്ട് ചോദ്യം ചോദിക്കുന്നു. 1. പരിണാമം എന്ന മുത്തശ്ശിക്കഥയിലെ ഏകകോശജിവിയെ ആര് സ്രിഷ്ടിച്ചു. 2. പൊട്ടി” ത്തെറി” സിദ്ധാന്തത്തിൽ പൊട്ടിത്തെറിക്കാനുള്ള ബലം എവിടെനിന്ന് കിട്ടി. ആരാണ് അതിനുപിന്പിൽ പ്രവർത്തിച്ചത്.
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-08 05:29:14
💥🔥.ജെ .മാത്യു, ഉത്തരം 1). എനിക്ക് അറിയത്തില്ല. ഉത്തരം 2).എനിക്ക് അറിയത്തില്ല. താങ്കളുടെ രണ്ടു ചോദ്യങ്ങൾക്കും മറുപടി തന്നു. റെജീസ് 🔆
Messiahs #1 2026-06-08 13:56:00
മിശിഹാ ചരിത്രം: വ്യാജ മശിഹമാർ!!! ഇസ്രായേല്യരുടെ മതരാഷ്ട്ര സിദ്ധാന്തത്തിൻറ്റെയും പദ്ധതികളുടെയും പ്രതീകമാണ് മശിഹ സങ്കല്പം. മശിഹ/ ക്രിസ്തു എന്താണെന്ന്നോക്കാം. 'അഭിഷേകം ചെയ്യപ്പെട്ടവൻ ' എന്നർത്ഥമുള്ള ക്രിസ്റ്റോസ്' എന്ന വാക്കിൽനിന്നാണ്; ക്രിസ്തു/ മിശിഹാ -യുടെ ഉത്ഭവം. ഇസ്രായേല്യരുടെ രാജാക്കൻമ്മാരും പുരോഹിതരും, പ്രവാചകരും; മോശയുടെ കാലം മുതൽ എണ്ണകൊണ്ട് അഭിഷേകം ചെയ്യപ്പെട്ടവരെന്നു ഹീബ്രുബൈബിളിൽ കാണാം. എന്നാൽ മോശയെ അഭിഷേകം ചെയ്‌തത്‌ ആർ? മോശയുടെ പൗരോഹിത്യം ആരിൽനിന്ന് ?. മോശയുടെ അമ്മാവിയപ്പൻ ഹീത്രോ; മിദ്യൻ പുരോഹിതനാണ്. മിദ്യാന്യർ ആരാധിച്ചത്‌ നെഹ്‌ഷ്ട്ടാൻ എന്ന സർപ്പ ദൈവത്തെയാണ്. സർപ്പങ്ങളുടെ കടിയിൽനിന്നും ഇസ്രായേല്യരെ രക്ഷിക്കാൻ മോശ നാട്ടിയ പിച്ചളസർപ്പ-മിശിഹാ നെഹുഷ്ട്ടാൻ ആണ്. അപ്പോൾ ഇസ്രായേലിയരുടെ പുരോഹിതഗോത്രമായ ലേവ്യരുടെ പൗരോഹിത്യം നെഹുഷ്ട്ടാൻ ആരാധനയുടേതുമാണ്. എന്നാൽ പുരാതീന യെരുശലേമിലെ{ശാലോം} സാദോക്യ പുരോഹിതർ ആരാധിച്ചിരുന്നത് അത്യുന്നത സാദോക്ക് ദൈവത്തെയാണ്. നിരന്തരമായി; ഇജിപ്റ്റ്, സിറിയ, ബാബിലോൺ എന്നിവരുമായുള്ള പോരാട്ടങ്ങളിൽ പരാജയപ്പെട്ട് തുടരെ,തുടരെ അടിമകളായിരുന്നു ഇസ്രായേല്യർ. യുദ്ധക്കെടുതികൾ, അടിമത്തം; ഇവയിൽനിന്നും ഇസ്രായേല്യരെ മോചിപ്പിക്കുന്ന ഒരു രക്ഷകൻ ഉണ്ടാകും എന്നവർ എക്കാലവും വിശ്വസിച്ചു. ഇന്നും ചിലർ അങ്ങനെ വിശ്വസിക്കുന്നു. ഈജിപ്റ്റിലെ അടിമത്തത്തിൽനിന്നും ഇസ്രായേല്യരെ മോചിപ്പിച്ച മോശ; -രക്ഷകനായ മശിഹായുടെ പ്രതീകമായി. പ്രവാചകൻ, പുരോഹിതൻ, രാജാവ്; എന്നിവയുടെ സംയോജനമായിരുന്നു മോശ എന്ന ആദ്യ മശിഹ. എന്നാൽ ഇസ്രായേലിൻറ്റെ ചരിത്രത്തിലുടെനീളം വിവിധ തരത്തിലുള്ള മശിഹ-മാരെ കാണാം. അവയൊക്കെ ഏതുതരം എന്നുനോക്കാം.
Messiahs#2 2026-06-08 13:57:41
മശിഹ പലതരം: വടക്കൻ ഇസ്രായേലിലെ ശമര്യരുടെ മശിഹ- ഗുരുവും പ്രവാചകനുമാണ്. ദാവീദിൻറ്റെ രാജ്യത്വം പുനസ്ഥാപിക്കുന്നവനും ദാവീദിൻറ്റെ വംശത്തിൽനിന്നുമുള്ളവനാണ് തെക്കൻ പ്രദേശത്തെ യഹൂദരുടെ മശിഹ. ബാബിലോണിലെ അടിമത്തത്തിനിന്നും യെരുശലേം പുരോഹിതരെ മോചിപ്പിച്ച സൈറസാണ് പുരോഹിതരുടെ മശിഹ. യേശയ്യാവിൻറ്റെ പുസ്തകത്തിൽ പ്രതിപാദിക്കുന്ന മശിഹ സൈറസ് രാജാവാണ്. രാജാവും പുരോഹിതനുമാണ് മക്കാബികളുടെ മശിഹ. അഭൗമനായ നീതിയുടെ ഗുരുവാണ് എസ്സീനികളുടെ മശിഹ. യഹൂദ്യയെ ഭരിക്കുന്ന റോമാക്കാർക്കെതിരെ പടപൊരുതി യഹൂദ്യയെ മോചിപ്പിക്കുന്ന യോദ്ധാവാണ് ഇസ്ക്കാരിയൊത്തുകൾ എന്ന യഹൂദ വിപ്ലവകാരികളുടെ മശിഹ. എല്ലാവരും സമ്പൽസമൃദ്ധിയോടെ സുഖസന്തോഷമായി ജീവിക്കുന്ന മശിഹകാലമാണ് യഹൂദ റബ്ബിമാരുടെ 'മശിഹ. ഇവയൊക്കെ പ്രധാന മശിഹ പ്രസ്ഥാനങ്ങങ്ങൾ എങ്കിലും മശിഹ- യാണെന്ന അവകാശങ്ങളുമായി അനേകർ ഇടക്കിടെ രാജകീയ വസ്ത്രങ്ങൾ ധരിച്ചു യെരുശലേമിൽ എത്തിയെങ്കിലും അവരെയൊക്കെ റോമൻ പട്ടാളം ക്രൂരമായി വധിച്ചു. മൽക്കി-സദേക്കിനെപ്പോലെ പുരോഹിതനാണ് യെരുശലേമിലെ സാദോക്യ പുരോഹിതരുടെ മശിഹ. ശലോമോൻ ദേവാലയം പണിതത് എവിടെയാണെന്ന് ഇന്നുവരെ തെളിവുകൾ ഇല്ല എങ്കിലും യെരുശലേം കുന്നിൽ ദേവാലയയവും സെഹിയോൻ കോട്ടയും പണിയുവാൻ വെമ്പൽകൊള്ളുന്ന സയണിസ്റ്റുകളുടെ മശിഹ ആർ? പല കാലഘട്ടങ്ങളിൽ മശിഹയാണെന്നു സ്വയം അവകാശപ്പെട്ടവരും, ആരാധകർ മശിഹയാക്കിയ ചില പ്രധാന പുരുഷൻമ്മാർ ആരൊക്കെയെന്ന് നോക്കാം. യഹൂദ മശിഹാമാർ:
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-06-08 16:09:17
🔥💥ഈ രണ്ടു "messiahs" കുറിപ്പുകളും ശ്രീ. andrew എഴുതിയതായിരിക്കാനേ chance ഉള്ളൂ.[ അല്ലെങ്കിൽ മാപ്പ് ] ഇതിൽ ഒരെണ്ണമെങ്കിലും വായിക്കുന്ന ഏതെങ്കിലും ഒരു ക്രിസ്ത്യാനി സ്വൽപ്പം എങ്കിലും അഭിമാനം ഉണ്ടെങ്കിൽ പിന്നെ ജീവിച്ചിരിക്കില്ല. ഹോഹോഹോ....അല്ലെങ്കിൽ തന്നേ emalayalee ഒരൊറ്റ ക്രിസ്ത്യാനി വായിക്കുന്നില്ലെന്ന് ഇതിന് മുൻപ് എത്രയോ തവണ തെളിയിച്ചു കഴിഞ്ഞു... അമ്മാതിരി Facts & Data അല്ലേ പ്രതികരണ കോളത്തിൽ തൊലിയുരിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിന് അത്ര ക്രിസ്ത്യാനി അല്ലാത്ത ശ്രീ. andrew വിനോടും, ശ്രീ. സുനിലിനോടും വായനക്കാർ കടപ്പെട്ടിരിക്കുന്നു. റെജിസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക