
അറ്റലാന്റ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഡേവ് ഫിജിയുടെ (26) പൊതുദർശനം ജൂൺ 5 വെള്ളിയാഴ്ചയും സംസ്കാരം ജൂൺ 6 ശനിയാഴ്ചയും നടത്തും.
വെയ്ക്ക് സർവീസ്: ജൂൺ 5 വെള്ളി വൈകിട്ട് 5 മുതൽ 10 വരെ: പ്രെയ്‌സ് കമ്യുണിറ്റി ചർച്ച്, 329 ഗ്രെയ്‌സൺ ഹൈവേ, ലോറൻസ്‌വിൽ, ജോർജിയ-30046
ഗോയിങ് ഹോം സർവീസ്: ജൂൺ 6 ശനി രാവിലെ 9:30 മുതൽ 12:30 വരെ: പ്രെയ്‌സ് കമ്യുണിറ്റി ചർച്ച്, 329 ഗ്രെയ്‌സൺ ഹൈവേ, ലോറൻസ്‌വിൽ, ജോർജിയ-30046
തുടർന്ന് സംസ്കാരം: ഗ്വിന്നറ്റ് മെമ്മോറിയൽ പാർക്ക്, 925 ലോറൻസ്‌വിൽ ഹൈവേ, ജോർജിയ - 30046
