Image

ജോർജ്ജ് തെക്കേമലയുടെ സഹോദരീ ഭർത്താവ് പി. എൻ. തോമസ് അന്തരിച്ചു.

Published on 01 June, 2026
ജോർജ്ജ് തെക്കേമലയുടെ സഹോദരീ ഭർത്താവ് പി. എൻ. തോമസ് അന്തരിച്ചു.

ഹൂസ്റ്റൺ:ഐ പി സി എൻ എ ഹൂസ്റ്റൺ ചാപ്റ്റർ മുൻ പ്രസിഡണ്ട് ജോർജ്ജ് തെക്കേമലയുടെ സഹോദരീ ഭർത്താവ് ആറന്മുള മല്ലപ്പുഴശ്ശേരി കിടങ്ങാലില്‍ പറങ്കിമാംമൂട്ടിൽ പി.എൻ. തോമസ് (രാജൻ-76, റിട്ട.ക്യൂ.എച്ച്.ടാൽ ബ്രോസ് ഫരീദാബാദ്) അന്തരിച്ചു.
ഭാര്യ വത്സമ്മ തോമസ് തെക്കേമല തൈക്കൂട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ: അനു (ദോഹ), അഞ്ജു (ബാംഗ്ലൂർ)
മരുമക്കൾ: കൈപ്പട്ടൂർ പാറയിൽ ബിച്ചു (ദോഹ), ഇലന്തൂർ കാലായിൽ പരേതനായ എബി.
കൊച്ചുമക്കൾ: ജോആൻ, ജോഷ്വാ, ഇവാൻ.

പരേതന്റെ സംസ്കാര ശുശ്രൂഷ ജൂൺ 2 ചൊവ്വാഴ്ച രാവിലെ 11:30 ന്  മാരാമൺ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ നടത്തും.

റിപ്പോര്‍ട്ട്: സജി പുല്ലാട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക