Image

ഒരിക്കൽ പോലും ഈ കാരണം പറഞ്ഞ് സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല, അതാണ് സ്ത്രീകളുടെ ശക്തി: ഇതാണോ menstrual dignity, നാണക്കേടല്ലേ? ; ആർത്തവ അവധിക്കെതിരെ ആർ. ശ്രീലേഖ

Published on 30 May, 2026
ഒരിക്കൽ പോലും ഈ കാരണം പറഞ്ഞ്  സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല, അതാണ് സ്ത്രീകളുടെ ശക്തി: ഇതാണോ menstrual dignity, നാണക്കേടല്ലേ? ;   ആർത്തവ  അവധിക്കെതിരെ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. സർക്കാരിന്റെ ഈ നയം പെൺകുട്ടികളെ കൂടുതൽ ശക്തരാക്കുമോ അതോ അവരെ കൂടുതൽ അബലകളാക്കി മാറ്റുമോ എന്ന സംശയമാണ് ആർ. ശ്രീലേഖ ഉന്നയിക്കുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച ദീർഘമായ കുറിപ്പിലൂടെയായ