Image

കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം'

(അനശ്വരം മാമ്പിള്ളി ) Published on 30 May, 2026
കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം'

ഡാളസ്:  കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് 'എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ' എന്ന പരിപാടി സംഘടിപ്പിച്ചു. പ്രിയപ്പെട്ട സാഹിത്യക്കാരനും, സിനിമ പ്രവർത്തകനുമായ തമ്പി ആന്റണിയോടൊപ്പം സാഹിത്യ സംഗമമായിരുന്നു പരിപാടി. 

പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, കഥാപാത്രങ്ങളുടെ പിറവി, എഴുത്തിന്റെ ലോകം എന്നിവ അദ്ദേഹം സൗഹൃദ - സാഹിത്യ സംഗമത്തിൽ പങ്കുവെച്ചു. സാഹിത്യ സൃഷ്ടികളിലെ സാമൂഹിക പ്രസക്തിയെക്കുറിച്ച്.സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് മറ്റും ആഴമുള്ളതും ആശയമുള്ളതുമായ ചർച്ചകൾ  നടന്നു. 

ഈ സാഹിത്യ സംവാദത്തിൽ  എല്ലാവരുടെയും സാന്നിധ്യം പരിപാടിയെ ഏറെ മനോഹരമാക്കിയെന്നു കേരള ലിറ്ററെറി സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അയിച്ചു.

Join WhatsApp News
രാമചന്ദ്രൻ 2026-05-30 03:07:59
അങ്ങനെ ആ സായാഹ്നം, ചർച്ച ചെയ്ത് ചർച്ച ചെയ്ത് തവിട് പൊടിയാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ. സംഗതി മസാല പൊടി പരുവത്തിൽ ആക്കി അല്ലെ. നല്ല ഒറിജിനൽ പൊടി ആയിരുന്നെങ്കിൽ Taste കൂടുമായിരുന്നു. നാട്ടിൽ നിന്നും മാനുഫാക്ചേടായി, കൂലിക്ക് എഴുതി വരുത്തുന്നവരുടെ സാഹിത്യ പൊടികൾ അത്തരം രുചികരമായിരിക്കണം എന്നില്ല. ഈ സായാഹ്നത്തിൽ രണ്ടു പൊടികളും കൂട്ടിക്കുഴച്ച്, അതായത് ഒറിജിനലും, ഡ്യൂപ്ലിക്കേറ്റും, കൂട്ടിക്കുഴക്കുമ്പോൾ സായാഹ്നം ഒരു പരുവത്തിലാകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക