Image

പാറാനിക്കൽ ജോസഫ് (88) അന്തരിച്ചു

Published on 29 May, 2026
പാറാനിക്കൽ ജോസഫ് (88) അന്തരിച്ചു

റാന്നി: പാറാനിക്കൽ ജോസഫ് (88) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ത്രേസ്യാമ്മ ഒളശ്ശ തയ്യിൽ കുടുംബാംഗമാണ്. 

മക്കൾ: ജിനു മാളിക (ന്യൂജേഴ്സി), ജിനോയി പാറാനിക്കൽ (ചിക്കാഗോ), ജിജി പുതുപ്പറമ്പിൽ (ഫിലഡൽഫിയ). മരുമക്കൾ: സലി മാളിക (ഒളശ്ശ), സനിത തേക്കനാട്ട് (പിറവം), ജോസ് പുതുപ്പറമ്പിൽ (റാന്നി). 

കൊച്ചുമക്കൾ: ജേക്ക് & സിന്ധ്യ മാളിക, ജെനിറ്റ മാളിക, ജെസ്സി മാളിക, നിക്കോൾ, ഷാനൻ, ഇമ്മാനുവൽ, ഇസബെൽ (പാറാനിക്കൽ), അലൻ, ഐസക് (പുതുപ്പറമ്പിൽ). കൊച്ചുമകൻ: മൈക്ക മാളിക.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക