Image

പ്രീത തോമസ്, 51, ഹ്യൂസ്റ്റനിൽ അന്തരിച്ചു

Published on 28 May, 2026
പ്രീത തോമസ്, 51, ഹ്യൂസ്റ്റനിൽ  അന്തരിച്ചു

ഹ്യൂസ്റ്റൺ:  സ്റ്റാഫോർഡിൽ  താമസിക്കുന്ന ഐപിസി  ഹെബ്രോൺ അംഗം  ജോർജ്ജ്  ടി. യുടെ  (ബിജു) ഭാര്യ  പ്രീത തോമസ്, 51,  അന്തരിച്ചു.

മക്കൾ: സ്നേഹ, സ്റ്റീവ്

കൂടുതൽ വിവരങ്ങൾ പിന്നാലെ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക