
ഫിലഡൽഫിയാ: ആദ്യകാല മലയാളികളായ റാന്നി പെരുംപൊയ്കയിൽ പി. ടി. മാത്യുവിന്റേയും ചിന്നമ്മ മാത്യുവിന്റേയും പുത്രൻ ഡോ. സജി മാത്യു (54), ഫിലഡൽഫിയയിൽ അന്തരിച്ചു. അമേരിക്കയിൽ ജനിച്ചു വളർന്നതാണ്. യുവതലമുറയുടെ മികവിന്റെ പ്രതീകമായ ഡോ. സജി മാത്യുവിന്റെ അകാല നിര്യാണം സമൂഹത്തെ കണ്ണീരിലാഴ്ത്തി.
ഭാര്യ അനു മാത്യു.
മക്കൾ: ലൂക്ക് മാത്യു, മൈക്ക മാത്യു
സഹോദരങ്ങൾ: ഉഷ ചാക്കോ (ഭർത്താവ് ഡോ. തോമസ് ചാക്കോ); ഡോ. റെജി മാത്യു
പൊതുദര്‍ശനം: മെയ് 31 ഞായര്‍ 4 മുതല്‍ 8:30 വരെ: തുടര്‍ന്ന് സംസ്‌കാര ശുശ്രുഷയുടെ ഒന്നാം ഭാഗം. ക്രിസ്റ്റോസ് മാര്‍ത്തോമ്മാ ചര്‍ച്ച്, 9999 ഗാന്റ്രി റോഡ്, ഫിലദല്ഫിയ- പി.എ. 19115
സംസ്‌കാര ശുശുഷ: ജുണ്‍ 1 തിങ്കള്‍: പൊതുദര്‍ശനം രാവിലെ 9 മുതല്‍ 10:30 വരെ: തുടര്‍ന്ന് സംസ്‌കാര ശുശ്രുഷയുടെ രണ്ടും മൂന്നും ഭാഗങ്ങള്‍
സംസ്‌കാരം ഫോറസ്റ്റ് ഹില്‍ സെമിത്തെരി, 25 ബൈബെറി റോഡ്, ഹണ്ടിങ്ങ്ടണ്‍ വാലി, പി.എ. 19006
