Image

സാജന്‍ കുഴിപറമ്പില്‍ ന്യു യോര്‍ക്ക് സോഷ്യൽ ക്ലബ് പ്രസിഡന്റ്; ജോയൽ വിശാഖംതറ സെക്രട്ടറി

Published on 27 May, 2026
സാജന്‍ കുഴിപറമ്പില്‍  ന്യു യോര്‍ക്ക് സോഷ്യൽ ക്ലബ് പ്രസിഡന്റ്;  ജോയൽ  വിശാഖംതറ സെക്രട്ടറി

ന്യു യോർക്ക്: റോക്ക് ലാൻഡ് കേന്ദ്രമായുള്ള ന്യു യോര്‍ക്ക് സോഷ്യല്‍ ക്ലബിന്റെ 2026-27 ഭാരവാഹികളായി സാജന്‍ കുഴിപറമ്പില്‍ (പ്രസിഡണ്ട്), ജോയൽ  വിശാഖംതറ (സെക്രട്ടറി), ജെയിസ് നിരപ്പത്ത് (ട്രഷറര്‍), പ്രിന്‍സ് തോമസ്, (വൈസ് പ്രസിഡണ്ട്) ജോസ് താമഠത്തിൽ (ജോ. സെക്രട്ടറി) എന്നിവരെയും എക്‌സിക്യുട്ടിവ് ബോര്‍ഡ് അംഗങ്ങളായി റോയ് മറ്റപ്പിള്ളില്‍, ഷൈജു വാഴക്കാട്ട്, നോഹ  ജോര്‍ജ് (പി.ആര്‍.ഒ) നിബു ജേക്കബ് എന്നിവരെയും  തെരെഞ്ഞെടുത്തു.

സ്പോര്‍ട്ട്‌സ്, സംസ്‌കാരിക പ്രവര്‍തനങ്ങല്‍ എന്നിവ ലക്ഷ്യമിട്ട്    ക്ലബിനു തുടക്കം കുറിച്ചത്  മൂന്നു വര്‍ഷം മുന്‍പാണ് . എല്ലാ വര്‍ഷവും വിവിധ പരിപാടികൾ  ക്ലബ് നടത്തി  വരുന്നു. ഈ വര്‍ഷം ഫാമിലി നൈറ്റ് , വനിതകൾക്കും  പുരുഷന്മാര്‍ക്കുമായി വിവിധ പരിപാടികൾ , രക്തദാനം എനിവ വിജയകരമായി നടന്നു.

ചീട്ടുകളി, വടംവലി , ബാസ്‌കറ്റ്  ബോൾ മത്സരങ്ങൾ  ഓണക്കാലാത്ത് അരങ്ങേറും 

സാജന്‍ കുഴിപറമ്പില്‍  ന്യു യോര്‍ക്ക് സോഷ്യൽ ക്ലബ് പ്രസിഡന്റ്;  ജോയൽ  വിശാഖംതറ സെക്രട്ടറി
സാജന്‍ കുഴിപറമ്പില്‍  ന്യു യോര്‍ക്ക് സോഷ്യൽ ക്ലബ് പ്രസിഡന്റ്;  ജോയൽ  വിശാഖംതറ സെക്രട്ടറി
സാജന്‍ കുഴിപറമ്പില്‍  ന്യു യോര്‍ക്ക് സോഷ്യൽ ക്ലബ് പ്രസിഡന്റ്;  ജോയൽ  വിശാഖംതറ സെക്രട്ടറി
സാജന്‍ കുഴിപറമ്പില്‍  ന്യു യോര്‍ക്ക് സോഷ്യൽ ക്ലബ് പ്രസിഡന്റ്;  ജോയൽ  വിശാഖംതറ സെക്രട്ടറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക