Image

ഇഡി റെയ്ഡിനെതിരേ ഡല്‍ഹിയിലും പ്രതിഷേധം; എം.എ ബേബി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി

Published on 27 May, 2026
ഇഡി റെയ്ഡിനെതിരേ ഡല്‍ഹിയിലും പ്രതിഷേധം; എം.എ ബേബി ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി

ന്യുഡല്‍ഹി: പിണറായി വിജയന്റെ വസതിയില്‍ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ ഡല്‍ഹിയിലും പ്രതിഷേധം കത്തുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്ക് സി.പി.എം സംഘടിപ്പിച്ച മാര്‍ച്ചില്‍ പങ്കെടുത്ത എം.എ ബേബി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെ ഡല്‍ഹി പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക