Image

അച്ചായന്‍സ് ഗോള്‍ഡ് 46-ാമത് ഷോറൂം തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി

Published on 23 May, 2026
അച്ചായന്‍സ് ഗോള്‍ഡ് 46-ാമത് ഷോറൂം തൊടുപുഴയില്‍ പ്രവര്‍ത്തനം തുടങ്ങി

തൊടുപുഴ: അച്ചായന്‍സ് ഗോള്‍ഡ് 46-ാമത് ഷോറൂം തൊടുപുഴയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം അച്ചായന്‍സ് J.G.S ബില്‍ഡിംങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അച്ചായന്‍സ് എം.ഡി ശ്രീ. ടോണി വര്‍ക്കിച്ചന്‍, ദൃശ്യം സിനിമാ താരങ്ങളായ എസ്തർ അനിൽ, അൻസിബ ഹസ്സൻ, ജനറല്‍ മാനേജര്‍ ഷിനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പ്രശസ്ത പിന്നണി ഗായകന്‍ ജാസി ഗിഫ്റ്റിന്റെ മ്യൂസിക് ബാന്‍ഡും ഉണ്ടായിരുന്നു.

Contact: + 91 9061350916, + 91 8590046916

Achayan’s gold Thodupuzha show room inagurated

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക