Image

മാമ്മൻ എം. (ബാബു -65) ടെക്സാസിലെ പ്ലാനോയിൽ അന്തരിച്ചു

Published on 22 May, 2026
മാമ്മൻ എം. (ബാബു -65) ടെക്സാസിലെ പ്ലാനോയിൽ   അന്തരിച്ചു

പ്ലാനോ/ഡാളസ് : കാരകം പൊയ്കയിൽ മാമ്മൻ എം. (ബാബു -65) ടെക്സാസിലെ പ്ലാനോയിൽ മെയ് 20-നു   അന്തരിച്ചു .  പുറമറ്റത്ത് മാമ്മന്റെയും സാറാമ്മയുടെയും മകനാണ് .

ഭാര്യ അൽവീന.

പൊതുദർശനവും ശുശ്രൂഷകളും (Services)

ശനിയാഴ്ച, മെയ് 23, 2:00 മണി മുതൽ  

സ്ഥലം: Pilar Funeral Home, 650 W Avenue D, Garland, TX 75040

തുടർന്ന് ഭൗതികശരീരം ഗാർലൻഡ് മെമ്മോറിയൽ പാർക്കിൽ (Garland Memorial Park) സംസ്കരിക്കും.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക