
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയില്‍ വെച്ച് അന്തരിച്ച റാന്നി കൂടത്തിനാലില്‍ പരേതനായ കെ.സി.ഏബ്രഹാമിന്റെ ഭാര്യ ചെന്നൈ സെന്റ് ജോസഫ്സ് കോളജ് ഓഫ് എന്‍ജിനീയറിങ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ജോളി ഏബ്രഹാമിന്റെ (79) സംസ്‌കാരം മെയ് 22 വെള്ളിയാഴ്ച ആര്യന്‍പാറ കുന്നം സെഹിയോന്‍ മാര്‍ത്തോമ്മാ പള്ളിയില്‍.
പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ക്രിസ് (യുഎസ്), എഡി (സിംഗപ്പൂര്‍). മരുമക്കള്‍: മായ (യുഎസ്), സാക്ഷി (സിംഗപ്പൂര്‍