Image

വകുപ്പുകളില്‍ വിജ്ഞാപനമായി; അറിയാം മന്ത്രിമാരുടെ വകുപ്പുകള്‍

Published on 20 May, 2026
വകുപ്പുകളില്‍ വിജ്ഞാപനമായി; അറിയാം മന്ത്രിമാരുടെ വകുപ്പുകള്‍


തിരുവനന്തപുരം: വി ഡി സതീശന്‍ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂര്‍ത്തിയായി. പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ കൈകാര്യം ചെയ്യും. ആഭ്യന്തരം, വിജിലന്‍സ് വകുപ്പുകള്‍ രമേശ് ചെന്നിത്തലയ്ക്കാണ്.

 

മന്ത്രിമാരും വകുപ്പുകളും

വി ഡി സതീശന്‍- പൊതുഭരണം, ധനം, നിയമം, തുറമുഖ വകുപ്പുകള്‍

രമേശ് ചെന്നിത്തല- ആഭ്യന്തരം, വിജിലന്‍സ്

സണ്ണി ജോസഫ്- വൈദ്യുതി, പരിസ്ഥിതി

കെ മുരളീധരന്‍- ആരോഗ്യം, ദേവസ്വം

എ പി അനില്‍കുമാര്‍- റവന്യൂവകുപ്പ്

പി സി വിഷ്ണുനാഥ്- ടൂറിസം, സാംസ്‌കാരികം

എം ലിജു- എക്സൈസ്, സഹകരണം

റോജി എം ജോണ്‍- ഉന്നത വിദ്യാഭ്യാസം

ടി സിദ്ദിഖ്- കൃഷി

കെ എ തുളസി-പിന്നാക്ക ക്ഷേമം

ബിന്ദു കൃഷ്ണ- വനിതാ-ശിശുക്ഷേമം, തൊഴില്‍

ഒ ജെ ജനീഷ്- കായികം, യുവജനക്ഷേമം

പി കെ കുഞ്ഞാലിക്കുട്ടി- വ്യവസായം, ഐടി

എന്‍ ഷംസുദ്ദീന്‍- പൊതുവിദ്യാഭ്യാസം

കെ എം ഷാജി- തദ്ദേശസ്വയംഭരണം

പി കെ ബഷീര്‍- പൊതുമരാമത്ത്

വി ഇ അബ്ദുള്‍ ഗഫൂര്‍- ഫിഷറീസ്

മോന്‍സ് ജോസഫ്- ജലസേചനം

അനൂപ് ജേക്കബ്- ഭക്ഷ്യ-സിവില്‍ സപ്ലൈസ്

ഷിബു ബേബി ജോണ്‍- വനം

സി പി ജോണ്‍- ഗതാഗതം

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക