Image

ഏഷ്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു.

കളത്തില്‍ വര്‍ഗീസ് Published on 19 May, 2026
ഏഷ്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു.

ഏഷ്യന്‍ അമേരിക്കന്‍ ഫെസറ്റിവല്‍ നോര്‍ത്ത് ഹെമ്‌സ്റ്റഡ് ടൗണ്‍, നാസൗവ് കൗണ്ടി, എന്‍.എച്ച്. ബീച്ച് പാര്‍ക്കില്‍ മെയ് 16 ന് 11.30 മുതല്‍ 5 മണി വരെ നടത്തപ്പെട്ടു. ഇന്ത്യ, ചൈന, ജപ്പാന്‍, കൊറിയ, പാക്കിസ്ഥാന്‍, ഫിലിപ്പിന്‍സ്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ ഏഴു രാജ്യങ്ങള്‍ ചടങ്ങില്‍  പങ്കെടുത്തു.
 
എല്ലാ രാജ്യങ്ങളുടെയും കള്‍ച്ചറല്‍ പ്രോഗ്രാം, ആര്‍ട്‌സ്, ക്രാഫ്റ്റ്, ഷോപ്പിംഗ്, രുചികരമായ ഭക്ഷപദാര്‍തഥങ്ങളും ഉണ്ടായിരുന്നു. കേരളത്തിന്റെ ചേണ്ടമേളത്തിന്റെ സാന്നിദ്ധ്യത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചു. ഇവിടെയുള്ള എല്ലാ രാഷ്ട്രീയ നേതാക്കളും പങ്കെടുത്തു. 

ഇത് 16-ാമത്തെ ഏഷ്യന്‍ ഫെസ്റ്റിവല്‍ ആണ്. ഇതിന്റെ ആരംഭത്തിലെ ഓര്‍ഗനൈസിംഗ് കമ്മിറ്റി മെമ്പര്‍ കളത്തില്‍ വര്‍ഗീസ് ആണ്. ഏകദേശം 4,000 പേരോളം ചടങ്ങില്‍ പങ്കെടുത്തു. ഇത്  കൂടാതെ കേരളത്തിന്റെ ബോട്ട് റേസ് അടുത്ത തവണ നടത്തുവാന്‍ ടൗണ്‍ സമ്മതിച്ചിട്ടുണ്ട്.
 
ഏഷ്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു.
ഏഷ്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു.
ഏഷ്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു.
ഏഷ്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു.
ഏഷ്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു.
ഏഷ്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു.
ഏഷ്യന്‍ അമേരിക്കന്‍ ഫെസ്റ്റിവല്‍ ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക