
മലപ്പുറത്തിന് 4 മന്ത്രിമാർ, എറണാകുളത്തിന് 4 മന്ത്രിമാർ, കൊല്ലത്തിന് 3 മന്ത്രിമാർ, ആലപ്പുഴയ്ക്ക് 2 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും തിരുവനന്തപുരത്തിന് 2 മന്ത്രിമാർ, പാലക്കാടിന് 2 മന്ത്രിമാർ, കോട്ടയത്തിന് ഒരു മന്ത്രിയും സ്പീക്കറും, കണ്ണൂർ, തൃശൂർ, വയനാട് ജില്ലയ്ക്ക് ഓരോ മന്ത്രിമാർ എന്നിങ്ങനെയാണ് പട്ടിക.
അതേ സമയം കാസർഗോഡ്, പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകൾക്ക് മന്ത്രിമാർ ഇല്ല.
ജില്ല തിരിച്ചുള്ള മന്ത്രിമാരുടെ പട്ടിക ഇങ്ങനെ.
1) സതീശൻ ( എറണാകുളം)
2 ) രമേശ് ചെന്നിത്തല (ആലപ്പുഴ)
3 ) സണ്ണി ജോസഫ് (കണ്ണൂർ)
4 . മുരളീധരൻ തിരുവനന്തപുരം)
6 ) എ. പി അനിൽ കുമാർ, മലപ്പുറം
8 ) പി സി വിഷ്ണുനാഥ് (കൊല്ലം)
7 ) എം ലിജു (ആലപ്പുഴ)
10 ) റോജി എം ജോൺ (എറണാകുളം )
11) ടി സിദ്ധിഖ് (വയനാട്)
12) കെ എ തുളസി, (പാലക്കാട്)
ലീഗ് മന്ത്രിമാർ
13) പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം)
14 എൻ ഷംസുദ്ദീൻ (പാലക്കാട്)
15) കെ എം ഷാജി (മലപ്പുറം )
16 പി കെ ബഷീർ (മലപ്പുറം)
17) വി.ഇ. അബ്ദുൾ ഗഫൂർ ( ഏറണാകുളം)
കേരള കോൺഗ്രസ്
18 ) മോൻസ് ജോസഫ് (കോട്ടയം)
കേരള കോൺഗ്രസ് ജേക്കബ്ബ്
19) അനൂപ് ജേക്കബ്ബ് എറണാകുളം )
RSP
20) ഷിബു ബേബി ജോൺ (കൊല്ലം
CMP
21 ) സി പി ജോൺ ( തിരുവനന്തപുരം )
സ്പീക്കർ : തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം)
ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ (ആലപ്പുഴ)