Image

തോമസ് കട്ടപ്പുറം (69) ഹൂസ്റ്റണിൽ അന്തരിച്ചു

Published on 15 May, 2026
തോമസ് കട്ടപ്പുറം (69) ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: മാഞ്ഞൂർ ചാമക്കാലാ സ്വദേശി തോമസ് കട്ടപ്പുറം (69) ഹൂസ്റ്റണിൽ അന്തരിച്ചു.  ഭാര്യ: ലാലി. മക്കൾ : ഡാലി (അപ്പു), ഡിലു (മണി), ധന്യ. മരുമക്കൾ: മീറ്റി, സ്‌റ്റെഫി, ജോബിൻ. മാതാപിതാക്കൾ: മാഞ്ഞൂർ ചാമക്കാലാ കെ. സി. ജോൺ കട്ടപ്പുറം & ചാച്ചി.

സഹോദരങ്ങൾ : പരേതനായ ചാക്കോച്ചൻ കട്ടപ്പുറം , ലൂക്കോസ് കട്ടപ്പുറം ( കാനഡ), മരിയ കുടിലിൽ (പിറവം), പോപ്പച്ചൻ കട്ടപ്പുറം (യു.കെ), സിറിൾ കട്ടപ്പുറം (ചിക്കാഗോ), ജൂഡ് കട്ടപ്പുറം (ഡാളസ്), അനില കൊണ്ടൂർ (ഹൂസ്റ്റൺ).

സംസ്‌കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക