Image

കുഞ്ഞമ്മ കുര്യാക്കോസ് (96) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Published on 15 May, 2026
കുഞ്ഞമ്മ കുര്യാക്കോസ് (96) ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: കുഞ്ഞമ്മ കുര്യാക്കോസ് പുന്നാട്ടുശേരില്‍ (96) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. പൊതദര്‍ശനം മെയ് 16-നു ശനിയാഴ്ച രാവിലെ 9 മുതല്‍ 1 വരെ മൊളോണി ഫ്യുണറല്‍ ഹോമില്‍ വെച്ച് (Moloney Funeral Home, Inc. 132 Ronkonkoma Ave Lake Ronkonkoma, NY 11779) നടക്കും.  തുടര്‍ന്ന് സംസ്‌കാരം Lake Ronkonkoma Cemetery, Hwkins Ave Lake Ronkonkoma, NY 11779-ല്‍ വെച്ചും നടക്കും.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക