Image

' തേവര്‍ ' കേരളത്തില്‍.

പി ആര്‍ ഓ -എ.എസ് ദിനേശ്. Published on 14 May, 2026
' തേവര്‍ ' കേരളത്തില്‍.

ധ്യാന്‍ ശ്രീനിവാസന്‍, ഡോക്ടര്‍ റോഷന്‍ രാജ്, ഷഹീന്‍ സിദ്ദിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ നിജീഷ് സഹദേവന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'തേവര്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൊള്ളാച്ചിയില്‍ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട ചിത്രീകരണം കേരളത്തില്‍ ഉടന്‍ ആരംഭിക്കും.

മാന്ത്രിക സിദ്ധി യുള്ള ഒരു പ്രതിമയുടെ കഥ, ഫാന്റസി ഹ്യൂമര്‍  ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ തലൈവാസല്‍ വിജയ്, കലാഭവന്‍ ഷാജോണ്‍, മൊട്ട രാജേന്ദ്രന്‍, വയ്യാപുരി, ഐശ്വര്യ, പൂജ റാം,ഡാനി,മേജര്‍ രവി, ദേവന്‍, ഷാജു ശ്രീ ധര്‍, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, സുനില്‍ സുഖദ, ദിനേശ് പണിക്കര്‍, ജയരാജ് വാര്യര്‍,
ശിവജി ഗുരുവായൂര്‍, കപോതന്‍ ശ്രീധരന്‍ നമ്പൂതിരി തുടങ്ങിയവരും അഭിനയിക്കുന്നു.

ഹൊറയ്‌സണ്‍ എന്റര്‍ടൈന്റസിന്റെ ബാനറില്‍ മൊട്ടമ്മല്‍ രാജന്‍ (ദോഹ) നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എല്‍ദോ ഐസക് നിര്‍വ്വഹിക്കുന്നു. 

സംഗീതം- ഔസേപ്പച്ചന്‍, 

എഡിറ്റര്‍-ആയൂബ് ഖാന്‍,

ആര്‍ട്ട് ഡയറക്ടര്‍ -സജിത്ത് മുണ്ടയാട്, 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജബ്ബാര്‍ മതിലകം,

പ്രോജക്ട് ഡിസൈനര്‍-ഹംസ ദേശമംഗലം,

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രസാദ് യാദവ്,

കോസ്റ്റ്യൂം ഡിസൈനര്‍-സുകേഷ് താനൂര്‍,

മേക്കപ്പ്-മഹേഷ് ചേര്‍ത്തല,

സ്‌ക്രിപ്റ്റ് അസോസിയേറ്റ്-ബിനു കുമാര്‍ എസ്,
കൊറിയോഗ്രാഫി- കുമാര്‍ ശാന്തി, 

ആക്ഷന്‍-തവ്‌സിരാജ്, ബ്രൂസിലി രാജേഷ്,
ഫിനാന്‍സ് കണ്‍ട്രോളര്‍-വിവേക് ശ്രീ കാര്‍ത്തികേയന്‍, 

ഫിനാന്‍സ് മാനേജര്‍- മുരുകേശന്‍ കല്‍പ്പാത്തി, 

പ്രൊഡക്ഷന്‍ മാനേജര്‍-പ്രസാദ് ശ്രീകൃഷ്ണപുരം, അരുണ്‍ കണ്ണൂര്‍,
സ്റ്റില്‍സ്-ഷിബി ശിവദാസ്,

പി ആര്‍ ഓ -എ.എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക