Image

തിരഞ്ഞെടുപ്പ്: (മിനിക്കവിത), എം.തങ്കച്ചൻ ജോസഫ്

Published on 14 May, 2026
തിരഞ്ഞെടുപ്പ്:  (മിനിക്കവിത), എം.തങ്കച്ചൻ ജോസഫ്

 


ചിരിക്കാത്ത ജനപ്രതിനിധികളെ തിരഞ്ഞെടുപ്പിൽ തോൽപ്പിച്ച്  ജനങ്ങൾ വീട്ടിലിരുത്തി.

പകരം ചിരിക്കുന്ന ജനപ്രധിനിധികളെ തിരഞ്ഞെടുത്തു.

തിരഞ്ഞെടുപ്പിന്റെ പിറ്റേന്ന് മുതൽ അവരിപ്പോൾ നാടിനെയും നാട്ടുകാരെയും

ചിരിപ്പിച്ച് കൊണ്ടേയിരിക്കുന്നു!.


 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക