Image

' സോഷ്യല്‍ സ്വാമി'' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

പി ആര്‍ ഒ-എ എസ് ദിനേശ്. Published on 11 May, 2026
' സോഷ്യല്‍ സ്വാമി''  ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കി ഡോക്ടര്‍ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന  'സോഷ്യല്‍ സ്വാമി' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, എട്ടാമത്  ഇന്‍ഡിപെന്‍ഡന്റ് ആന്റ് എക്‌സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവല്‍ വേദിയില്‍ വെച്ച് റിലീസ് ചെയ്തു.

ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കിയുള്ള ഈ സിനിമ പോസ്റ്റര്‍ തുടര്‍ന്ന് സോഷ്യല്‍ മീഡിയാകളിലും റിലീസായി.

തിരുവനന്തപുരം  ദ വീക്കെന്‍ഡ് അക്കാദമിയയുടെ ബാനറില്‍ ജനകീയ ധനസമാഹരണം ( Crowd funding) വഴിയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. 

സഹനിര്‍മ്മാണം-സേതു രാജന്‍,
ഛായാഗ്രഹണം-റിഷാക്,

ക്യാമറ അസിസ്റ്റന്റ്-ശ്യാം ശങ്കര്‍, എഡിറ്റിംഗ്-കൃഷ്ണ ഗോപന്‍, ഹരി ഗീതാ സദാശിവന്‍, റോബിന്‍ റോയ്,
സൗണ്ട് ഡിസൈനര്‍-ജാക്‌സണ്‍ ജോര്‍ജ്,
ലൈവ് സൗണ്ട് റെക്കോര്‍ഡിസ്റ്റ്-ശ്യാം ശങ്കര്‍,
പ്രൊജക്ട് ഡിസൈനര്‍-ഷാജി എ ജോണ്‍,
ഡിസൈന്‍സ്- ശരണ്‍ മോഹന്‍,
ഇല്ലസ്‌ട്രേഷന്‍സ്-സേതുലക്ഷ്മി പി എസ്,  അനീഷ് സോണാലി, ഷമ്മി എന്‍, ശരത് പ്രകാശ്, ആദര്‍ശ് എം എസ്,
സബ്‌ടൈറ്റില്‍സ്- ദ വീക്കെന്‍ഡ് അക്കാദമിയ തിരുവനന്തപുരം,ഹരി ഗീത സദാശിവന്‍,
ഫെസ്റ്റിവല്‍ സപ്പോര്‍ട്ട്-ആര്‍ട് ബുക് സിനിമ,

പി ആര്‍ ഒ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക