
ഷാർലറ്റ്, നോർത്ത് കരലിന: കൂത്താട്ടുകുളം പാലക്കുഴ ഗവൺമെൻറ് ഹൈസ്‌കൂൾ മുൻ അധ്യാപകൻ എം.യു.സ്കറിയ (96), നോർത്ത് കരലിനയിൽ അന്തരിച്ചു.
ഭാര്യ പരേതയായ ഏലിയാമ്മയും അതെ സ്‌കൂളിൽ അധ്യാപികയായിരുന്നു.
മക്കൾ: ജോജോ സഖറിയ, (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്-നോർത്ത് കരലിന); ജെസ്സി ഇട്ടൻ (വൽഹാല , NY
മരുമക്കൾ: ബീന ജോജോ (റിട്ട. മാനേജർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ); ഫൊക്കാന നേതാവ് ജോയ് ഇട്ടൻ (വൽഹാല, NY)
കൊച്ചുമക്കൾ: ബെൻ സക്കറിയ (പൈലറ്റ്, അമേരിക്കൻ എയർലൈൻസ്); ആലീസ് സക്കറിയ (പൈലറ്റ്, അമേരിക്കൻ എയർലൈൻസ്); യോഹാൻ സക്കറിയ ((പൈലറ്റ്, അമേരിക്കൻ എയർലൈൻസ്); ആൻ മേരി ഇട്ടൻ (അറ്റോർണി, ന്യൂയോർക്ക്); എലിസബത്ത് ഇട്ടൻ (അധ്യാപിക, ന്യൂയോർക്ക് സിറ്റി); ഡോ. ജോർജ്ജ് ഇമ്മാനുവൽ ഇട്ടൻ
കൊച്ചുമക്കളുടെ മക്കൾ: നോറ, ജേക്ക്, ജോവാൻ, ജൂലിയ, ജോഷ്വ, ജെസ്സ.
സംസ്കാരം നോർത്ത് കരോലിനയിലെ ഷാർലറ്റ് സെൻ്റ് ജോർജ് യാക്കോബായ പള്ളിയിൽ നടത്തും.