
കോട്ടയം: ഒളശ്ശ കുഴിത്താറ്റില്‍ പരേതനായ ജോണ്‍ മാത്യുവിന്റെ ഭാര്യ ലീലാമ്മ മാത്യു (84) അന്തരിച്ചു. വിശാഖപട്ടണം കോട്ടക് സലേഷ്യന്‍ സ്‌കൂളിലെ റിട്ട. ടീച്ചര്‍ ആയിരുന്നു. പരേത കോട്ടയം കൈതപ്പറമ്പില്‍ കുടുംബാംഗമാണ്.
മകള്‍: ഡോ. മായാ തോമസ് . മരുമകന്‍: ഡോ. തോമസ് കൊട്ടാരത്തില്‍. കൊച്ചുമകള്‍: ഡോ. നികിത തോമസ്, ഡോ. റെയ്ഹാന്‍ സയാനി. കൊച്ചമക്കള്‍: ഡെമി, മാരാ (എല്ലാവരും അമേരിക്കയില്‍).
സംസ്‌കാരം മെയ് 9-ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം കല്ലുങ്കത്ര പള്ളി സെമിത്തേരിയില്‍.