
രാമപുരം: പരേതരായ കുനമ്മാക്കല്‍ കുര്യന്‍ -ത്രേസ്യാ ദമ്പതികളുടെ മകന്‍ പാലാ രൂപതാംഗം റവ. ഡോ. തോമ്മാ കത്തനാര്‍ (70) അന്തരിച്ചു
സഹോദരങ്ങള്‍: കെ.കെ. ആഗസ്ത്തി (റിട്ട. റബ്ബര്‍ മാര്‍ക്ക്), റോസമ്മ സണ്ണി പൂവത്തുങ്കല്‍ (യു.എസ്.എ), ജോസ് കുര്യന്‍ (യു.എസ്.എ).
മെയ് 5-ന് ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് പാലാ രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാമപുരം സെന്റ് അഗസ്റ്റിയന്‍സ് ഫൊറാനാ പള്ളി സെമിത്തേരി ചാപ്പലില്‍ സംസ്‌കരിക്കുന്നതാണ്.