
ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും യുഡിഎഫ് വന്‍ ലീഡ് നിലനിര്‍ത്തുകയാണ്. എറണാകുളത്ത് 14ല്‍ വൈപ്പിന്‍ ഒഴികെ എല്ലാ മണ്ഡലങ്ങളിലും യുഡിഎഫ് ആണ്. വയനാട് മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യുന്നു. മലപ്പുറത്ത് 16ല്‍ 15 ഇടത്തും യുഡിഎഫാണ്. കൊണ്ടോട്ടിയില്‍ മാത്രമാണ് എല്‍ഡിഎഫ്. കോഴിക്കോട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട,
തിരുവനന്തപുരം (8), തൃശൂര്‍ തുടങ്ങിയ ചുരുക്കം ജില്ലകളില്‍ മാത്രമാണ് എല്‍ഡിഎഫിന് വലിയ തകര്‍ച്ച നേരിടാത്തത്.
നേമം, പാലക്കാട്, തിരുവല്ല എന്നിവിടങ്ങളില്‍ എന്‍ഡിഎ ആണ് ലീഡ്.