
ഹ്യൂസ്റ്റൺ: പാസ്റ്റർ മാത്യു ടി. കോശി (75) ഹൂസ്റ്റണില്‍ അന്തരിച്ചു. ഹോംഗോയിംഗ് സർവീസ് മെയ് 3, 2026 (ഞായർ) വൈകിട്ട് 5 മണിക്ക് IPC ഹെബ്രോൺ ഹ്യൂസ്റ്റൺ ദേവാലയത്തിൽ നടക്കും. സംസ്കാരം മെയ് 4, 2026 (തിങ്കൾ) രാവിലെ 10 മണിക്ക് South Park Funeral Home & Cemetery, പെർലാൻഡിൽ നടക്കും.
ഭാര്യ: ഏലിയാമ്മ മാത്യു.
മക്കൾ: ജോ, ജോബി, ഫെബ.
മരുമക്കൾ: ജെസി മാത്യു, സിജി മാത്യു, സാം മാതായി.
കൊച്ചുമക്കൾ: ലിഡിയ മാത്യു, കെസിയ മാത്യു, അബ്നർ മാത്യു, ആശർ മാത്യു, ആഡ്ലർ മാത്യു, നാഥൻ സാമുവൽ, ഈത്തൻ സാമുവൽ.