
സാൻ ജോസ്, കാലിഫോർണിയ: തടത്തിൽ ജോർജ് ഉലഹന്നാൻ അന്തരിച്ചു. ഭാര്യ: മേരിക്കുട്ടി ജോർജ് തടത്തിൽ (ചാഴിശ്ശേരിൽ).
മക്കള്‍: ഷെറിൻ & ടിജി പള്ളികിഴക്കേതിൽ (ഹൂസ്റ്റൺ), ജീഷ & നോയൽ ചാരത്ത് (ബോസ്റ്റൺ), ഷീന്‍ & മെർലി തടത്തിൽ (സാൻ ജോസ്). കൊച്ചുമക്കൾ: മിഷേൽ, ജെയ്ക്ക്, ആരോൺ, അന്ന, ജോഷ്വ, എലിസബത്ത്.
മാതാപിതാക്കൾ: പരേതനായ ശ്രീ ഉലഹന്നാൻ തടത്തിൽ & പരേതയായ മേരി ഉലഹന്നാൻ തടത്തിൽ.
സംസ്‌കാരം പിന്നീട്