
ന്യുവിംഗ്ടൺ, കണക്റ്റിക്കട്ട്: കണക്ടിക്കട്ടില്‍ അന്തരിച്ച കൊച്ചുപുരക്കല്‍ മഞ്ജു ഇടിക്കുളയുടെ സംസ്‌കാരം ഏപ്രിൽ 30 വ്യാഴാഴ്ച നടത്തും.
സംസ്‌കാര ശുശ്രുഷ: രാവിലെ 9:30: സെന്റ് ജോണ്‍സ് ക്‌നാനായ ചര്‍ച്ച്, 124 മേപ്പിള്‍ ഹില്‍ അവന്യു, ന്യുവിങ്ങ്റ്റന്‍, കണക്ടിക്കട്ട്
സംസ്‌കാരം വെസ്റ്റ് മെഡോ സെമിത്തെരി, 679 വില്ലാര്‍ഡ് അവന്യു, ന്യു വിങ്ങ്റ്റന്‍, കനക്ടിക്കട്ട്- 06111
