Image

ജെയിംസ് ജോൺ ചെമ്മന്തറ (75), ഷിക്കാഗോയിൽ അന്തരിച്ചു

Published on 24 April, 2026
ജെയിംസ് ജോൺ ചെമ്മന്തറ (75),  ഷിക്കാഗോയിൽ അന്തരിച്ചു

ജെയിംസ് ജോൺ ചെമ്മന്തറ (75) ഷിക്കാഗോയിൽ അന്തരിച്ചു. കിടങ്ങൂർ ഇടവകാംഗമാണ്. ഭാര്യ, ലൂസി ജെയിംസ് ചെമ്മന്തറ (കണ്ടാരപ്പള്ളിൽ). മക്കൾ: ജോൺസൺ & തുഷാര (പുത്തൻപറമ്പിൽ, മള്ളൂശ്ശേരി), നിമ്മി & അനൂപ് ഒഴുങ്കലിൽ (ചുള്ളിക്കര), നീതു & മാത്യു വട്ടക്കളം( ചുങ്കം). 


സഹോദരങ്ങൾ: അലക്‌സ് & ബ്ലെസി, സിബി & ഗീത,ടോമി & മേഴ്‌സി, സെൽവി & പരേതനായ ഫെലിക്‌സ് നീലീട്ട്, സ്‌നേഹ & ടോണി ചിലമ്പത്ത്. സംസ്‌കാരം പിന്നീട് മോർട്ടൻഗ്രോവിലെ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക