Image

ഡോ. മേരി ജോര്‍ജ് (94) അന്തരിച്ചു

Published on 21 April, 2026
ഡോ. മേരി ജോര്‍ജ് (94) അന്തരിച്ചു

കോട്ടയം: പാമ്പാടി പുള്ളോലിക്കല്‍ പരേതനായ ഡോ. ജോര്‍ജ് ജേക്കബിന്റെ ഭാര്യ ഡോ. മേരി ജോര്‍ജ് അന്തരിച്ചു പരേത വേളൂര്‍ മണപ്പുറത്ത് കുടുംബാംഗമാണ്.

മക്കള്‍: ദീപ ജോര്‍ജ്, ഡോ. തോമസ് ജോര്‍ജ് (ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജിസ്റ്റ്, കാരിത്താസ് ആശുപത്രി), ഡോ. അനില ജോര്‍ജ് (കണ്‍സല്‍റ്റന്റ് പീഡിയാട്രിഷ്യന്‍, ബോസ്റ്റണ്‍, യുഎസ്).

മരുമക്കള്‍: കൊല്ലാട് മുല്ലശേരില്‍ ജോര്‍ജ് പോള്‍ (ഡല്‍ഹി), വടവുകോട് കാടായത്ത് സ്‌നേഹ തോമസ്, കോട്ടയം തിരുവാതുക്കല്‍ ഡോ. അജിത് തോമസ് (കണ്‍സല്‍റ്റന്റ് ന്യൂറോസര്‍ജന്‍, യുഎസ്).

സംസ്‌കാരം ബുധനാഴ്ച രണ്ടു മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 3.30ന് പാമ്പാടി ഈസ്റ്റ് സെന്റ് മേരീസ് ചെറിയ പള്ളിയില്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക