Image

ഏലിയാമ്മ തോമസ് പാലത്ര (93) അന്തരിച്ചു

ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് Published on 20 April, 2026
ഏലിയാമ്മ തോമസ് പാലത്ര (93) അന്തരിച്ചു

പള്ളുരുത്തി :പാലത്ര തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (93 വയസ്സ്) ഏപ്രില്‍ 16 ന് അന്തരിച്ചു.

മക്കള്‍ : ലീലാമ്മ, തോമസ്, ചെറിയാന്‍, ഗ്രേസമ്മ,പുഷ്പമ്മ, ജോസഫ്, ജോജോ, ഷേര്‍ളി, സണ്ണി, റാണി, ജോണ്‍സണ്‍ (പരേതന്‍).
മരുമക്കള്‍ : ഫെലിക്‌സ് (പരേതന്‍), ഡെയ്‌സി, വത്സ, ബേബിച്ചന്‍ (പരേതന്‍), സിബി, മേഴ്സി, മഞ്ജു, ജോര്‍ജ്, താര, പയസ്സ്.

സംസ്‌കാര കര്‍മ്മങ്ങള്‍:
ഏപ്രില്‍ 21 ന് രാവിലെ 10 മണി മുതല്‍ 2 മണി വരെ പള്ളുരുത്തി പാലത്ര വീട്ടില്‍ പൊതു ദര്‍ശനവും തുടര്‍ന്ന് തേവര കൊന്തുരുത്തി സെന്റ് ജോണ്‍സ് നെപുസ്തിയന്‍സ് പള്ളിയില്‍ സംസ്‌കാര കര്‍മ്മങ്ങളും നടത്തുന്നു.

https://www.youtube.com/live/_u-DsvsKHc0

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക