Image

പാലത്തറ ഏല്യാമ്മ തോമസ് (കുഞ്ഞമ്മ -93) അന്തരിച്ചു

Published on 18 April, 2026
പാലത്തറ ഏല്യാമ്മ തോമസ് (കുഞ്ഞമ്മ -93) അന്തരിച്ചു

കൊച്ചി: പള്ളുരുത്തി പാലത്തറ ഏല്യാമ്മ തോമസ് (കുഞ്ഞമ്മ -93) അന്തരിച്ചു
മക്കൾ: ലീലു ഫെലിക്സ്-ബോസ്റ്റൺ, ഫൊക്കാന നേതാവ് തോമസ് തോമസ് - ന്യൂയോർക്ക്, ചെറിയാൻ തോമസ് പാലത്ര - ന്യൂയോർക്ക്, ജോസഫ് തോമസ് - ഒഹയോ, കലാരംഗത്തും സജീവമായ  ജോജോ തോമസ് - ന്യൂയോർക്ക്, ഗ്രേസമ്മ പ്ലാന്തോട്ടം, പുഷ്പമ്മ വാഴവേലിൽ, ഷേർളി പൊട്ടക്കൽ - ബോസ്റ്റൺ, സണ്ണി തോമസ് - ബോസ്റ്റൺ, റാണി കല്ലറക്കൽ ബോസ്റ്റൺ

പൊതുദർശനം: ചൊവ്വാഴ്ച, ഏപ്രിൽ 21 രാവിൽ 10 മുതൽ 2 വരെ ഭവനത്തിൽ പൊതുദർശനം. തുടർന്ന്  സംസ്ക്കാര  ചടങ്ങുകൾ നെപും സാൻ കാത്തലിക്ക് ചർച്ച്, കൊന്തുരുത്തി. 

Join WhatsApp News
Jerome NG 2026-04-18 14:57:43
Hearty condolences
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക