Image

മേരി ജോൺ (ലീലാമ്മ - 84) ഹൂസ്റ്റണിൽ അന്തരിച്ചു

Published on 17 April, 2026
മേരി ജോൺ (ലീലാമ്മ - 84) ഹൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: ഐ. പി. സി ഹെബ്രോൻ ഹ്യൂസ്റ്റൺ സഭാംഗം ആറന്മുള പറമ്പെത്ത് തുണ്ടിയിൽ മേരി ജോൺ (ലീലാമ്മ - 84) ഹൂസ്റ്റണിൽ അന്തരിച്ചു .  
മെഴുവേലി കിഴേക്കേമലയിൽ പരേതരായ ഗീവർഗീസ് പെരുമാളിന്റെയും ദീനാമ്മ ഗീവർഗീസിന്റെയും മകളാണ്.

ഭർത്താവ്: പരേതനായ ഫിലിപ്പ് ജോൺ
മക്കൾ: സജു ജോൺ - ആനി ജോൺ, ഡോ. ഷൈൻ ജോൺ - ആൻജി ജോൺ
കൊച്ചുമക്കൾ: ജോഷുവ, ജെസീക്ക, എമിലി, മാഡലിൻ.

സഹോദരങ്ങൾ: മാത്യു പെരുമാൾ, എലിസബത്ത്  വർഗീസ്, സാറാമ്മ എബ്രഹാം, ടി.വി.തോമസ് (രാജു), ടി.വി. ജോർജ്കുട്ടി

സംസ്കാരം ശുശ്രൂഷകൾ:  ഏപ്രിൽ 25 ശനി രാവിലെ 9 മണി: IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ആഡോണായി മീഡിയയിൽ (https://www.youtube.com/adonaimedia) ലഭ്യമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക