Image

മോഹൻ ലാൽ ഷോ 'കിലുക്കം-26' ന്യു ജേഴ്‌സി ഷോയുടെ ടിക്കറ്റ് സോൾഡ് ഔട്ടിലേക്ക്

Published on 17 April, 2026
മോഹൻ ലാൽ ഷോ 'കിലുക്കം-26'  ന്യു ജേഴ്‌സി ഷോയുടെ ടിക്കറ്റ് സോൾഡ് ഔട്ടിലേക്ക്

ന്യു യോർക്ക്: ഏപ്രിൽ 26-നു ഞായറാഴ്ച ന്യു ജേഴ്‌സിയിൽ നടക്കുന്ന മോഹൻ ലാൽ ഷോ 'കിലുക്കം-26' ന്റെ ടിക്കറ്റുകൾ സോൾഡ് ഔട്ട് ആകുന്നു. ഏതാനും ടിക്കറ്റുകളാണ് ഇനി അവശേഷിക്കുന്നതെന്ന് സംഘാടകരായ ബൈജു വർഗീസ്, ഷിജോ പൗലോസ് എന്നിവർ പറഞ്ഞു.

വൈകിട്ട് 5 മണിക്ക് ന്യു ജേഴ്‌സിയിലെ ഫെലീഷ്യൻ കോളജിലെ വിശാലമായ തീയറ്ററിലാണ് ഷോ.

കിലുക്കം ആദ്യ ഷോ ഇന്ന് (ഈപേട്ടിൽ 17) ഹ്യൂസ്റ്റനിൽ അരങ്ങേറുകയാണ്.

🎟️ Reserve your seats ASAP:
👉 https://www.kilukkam2025.com

മോഹൻ ലാൽ ഷോ 'കിലുക്കം-26'  ന്യു ജേഴ്‌സി ഷോയുടെ ടിക്കറ്റ് സോൾഡ് ഔട്ടിലേക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക