Image

പതിമൂന്ന് കുട്ടികൾ ഡാളസ്സ് ഇടവകയിൽ അൾത്താര ശുശ്രൂഷയിലേക്ക്

Published on 17 April, 2026
 പതിമൂന്ന് കുട്ടികൾ ഡാളസ്സ് ഇടവകയിൽ അൾത്താര ശുശ്രൂഷയിലേക്ക്

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിൽ പതിമൂന്ന് കുട്ടികൾ അൾത്താര ശുശ്രൂഷയിലേക്ക് പ്രവേശിക്കുന്നു. നിരന്തരമായ പരീശീലനത്തിലൂടെ ആത്മീയമായി ഒരുക്കി കുട്ടികളെ ഈ ശുശ്രൂഷയിലേക്ക് പ്രവേശ പ്രവേശിപ്പിക്കുന്നത്.

എയ്ഡൻ കളരിക്കൽ, ജെയ്മി കുഴിപ്പിൽ, എയ്ഡൻ കടവിൽ, ക്രിസ്റ്റഫർ പോട്ടൂർ, ഐസക് ചാമക്കാല, എയ്ഡൻ പുതക്കാട്ട്, നോയൽ പച്ചിക്കര, എയ്ഡൻ പൗവത്തേൽ, ജോൺ പഴയിടത്ത്, സേവ്യർ വില്ലൂത്തറ, ഐസയ അത്തിമറ്റത്തിൽ, എമ്മാനുവേൽ വില്ലൂത്തറ, നിയൽ ചെമ്മാച്ചേൽ എന്നിവർ ശുശ്രൂഷയ്ക്കായ് പരിശീലനം പൂർത്തിയാക്കിയത്.

തിരുക്കർമ്മങ്ങൾ ഞായറാഴ്ച രാവിലെ 9.30 ന് മാതാപിതാക്കളുമൊന്നിച്ചുള്ള പ്രദക്ഷിണത്തോടെ ആരംഭിക്കും. ഇവരെ പ്രത്യേകം പ്രാർത്ഥിച്ച് ഒരുക്കിയ മാതാപിതാക്കളെ വികാരി ഫാ. ബീൻസ് ചേത്തലിൽ അഭിനന്ദിച്ചു.

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-17 11:15:16
💥🔥ഈ പതിമൂന്നു ബാലന്മാരെ "പ്രത്യേകിച്ച് പ്രാർത്ഥിച്ച് ഒരുക്കിയ" മാതാപിതാക്കളെ ഒന്നു പ്രത്യേകമായി കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്റെ ജന്മം സഫലമായേനേ..... 💪 ഒരു പ്രത്യേക തരം check up നടത്തണം നല്ല ഒരു ഡോക്ടറിനെ കൊണ്ട് ഇവരെ..🔷☦️ Rejice ജോൺ
Sunil 2026-04-17 13:22:59
How come only boys ? Whatever happened to the girls in the church ?
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി🔹 2026-04-17 15:20:48
💥🔥To Sunil :- Girls -നെ യാഹ്വെയ്ക്ക് അറപ്പും വെറുപ്പും ആകുന്നു. 🔺അവർക്ക് മാസ മുറ ഉണ്ട്, അതു കൊണ്ട് അവർ അശുദ്ധരാകുന്നു. സ്ത്രീയെ ദൈവം ശപിച്ചതാകുന്നു. യോനിയിലെ രക്തം ഇഷ്ട്ടമല്ല യാഹ് വെയ്ക്ക്, എന്നാൽ തടുപ്പിച്ച കാള ക്കൂറ്റന്റെ രക്തം ഇഷ്ട്ടമാണ്. 🔴സ്ത്രീയെ ദൈവം നേരിട്ട് ഉണ്ടാക്കിയതല്ല. സ്ത്രീ പുരുഷന് താഴെയാണ്, അവൾക്ക് സഭയിൽ എഴുന്നേറ്റു നിൽക്കാൻ അവകാശമില്ല. ഇതൊക്കെ സുനിലിന് അറിയാവുന്നതല്ലേ, പിന്നെന്തിനാ ഇങ്ങനെ ഒരുമാതിരി 'കുത്തി കുത്തി' യുള്ള ചോദ്യങ്ങൾ??🤔 Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക