Image

ഫിലിപ്പ് തോമസ് വിരുത്തക്കുളങ്ങരയുടെ (54) സംസ്‌ക്കാരം ഏപ്രിൽ 15 ബുധനാഴ്ച

Published on 14 April, 2026
ഫിലിപ്പ് തോമസ് വിരുത്തക്കുളങ്ങരയുടെ (54) സംസ്‌ക്കാരം ഏപ്രിൽ 15 ബുധനാഴ്ച

ചിക്കാഗോ: ചിക്കാഗോയിൽ അന്തരിച്ച ഫിലിപ്പ് തോമസ് വിരുത്തക്കുളങ്ങരയുടെ (54) സംസ്‌ക്കാരം ഏപ്രിൽ 15 ന് ബുധനാഴ്ച നടത്തപ്പെടും. മോർട്ടൻ ഗ്രോവ് സെൻ്റ് മേരീസ് ക്നാനായ കാത്തലിക് പള്ളിയിൽ രാവിലെ 7:30 മുതൽ 10: 30 വരെ പൊതുദർശനം. തുടർന്ന് ദിവ്യബലിയും, പ്രാർത്ഥനാ ശുശ്രൂഷകളും.നൈൽസിലുള്ള മേരിഹിൽ കാത്തലിക് സെമിത്തേരിയിൽ സംസ്‌കാരം നടക്കും

.ഭാര്യ: നീത (മാർഗരറ്റ്) പതിയിൽ കുടുംബാംഗമാണ്. മക്കൾ: അലക്സ്, ജേക്കബ്, ആശ. സഹോദരങ്ങൾ: ചിന്നമ്മ & സൈമൺ പള്ളിക്കുന്നേൽ (ചിക്കാഗോ), മേരി & പരേതനായ ചാക്കോ പുലികുത്തിയേൽ (ന്യൂ യോർക്ക്), തോമാച്ചൻ & എൽസമ്മ വിരുത്തക്കുളങ്ങര (ചിക്കാഗോ), പരേതരായ മാനുവൽ & ലിസി വിരുത്തക്കുളങ്ങര (ന്യൂ ജേഴ്‌സി), ലൂക്കോസ് & മേഴ്‌സി വിരുത്തക്കുളങ്ങര (ചിക്കാഗോ), ആലീസ് & സാജു മഠത്തിപറമ്പിൽ (ചിക്കാഗോ).
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക