Image

രണ്ട് സമകാലിക ചിന്തകൾ (കവിത: എം. കപിൽദേവ്)

Published on 14 April, 2026
രണ്ട് സമകാലിക ചിന്തകൾ    (കവിത: എം. കപിൽദേവ്)

 നവോത്ഥാനം

ഇടയ്ക്കിടയ്ക്ക് വാല്  മുറിക്കും, 
പിന്നേം ചേർക്കും
ഒരു
പല്ലിയുടെ 
സൂക്ഷ്മതയോടെ ......

                    
സാംസ്ക്കാരികം

ചില നിറങ്ങളോട് ചേർന്നു നിൽക്കും,
ചിലയിടങ്ങളിൽ, 
ചിലപ്പോൾ,
ഒരു
ഓന്തിൻ്റെ 
കൗശലത്തോടെ .......

                                  

Join WhatsApp News
®️റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-04-14 16:22:52
💥🔥നിറമാർന്നു നിന്നാലേ നിറഞ്ഞു നിൽക്കാനാകൂ......... മുറിവാലനും മുറിമൂക്കനും സിംഹവാലനാകാം കാലമൊത്താൽ. Rejice john
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക