
ഷിക്കാഗോ: ജോര്‍ജ് ''ജോയ്'' വടകുമ്പാടം ഏപ്രില്‍ 13-ന്, 79-ആം വയസ്സില്‍ അന്തരിച്ചു .
ഭാര്യ റോസമ്മ വടകുമ്പാടം
പുത്രന്‍ ജോമി വടകുമ്പാടം, ഭാര്യ ജൂലി; മൂത്ത മകള്‍ സിനി മുള്ളോയി, ഭര്‍ത്താവ് പോള്‍ മുള്ളോയി; ഇളയ മകള്‍ റിനി കുര്യൻ, ഭര്‍ത്താവ് ജോര്‍ജ് കുര്യൻ .
ജോയ് എട്ട് കൊച്ചുമക്കളുണ്ട്. ധിലോണ്‍, നാഡിയ, ജിയാന, ലൈല, റായല്‍, സോഫിയ, വീറ, ഐസന്‍