
ഫിലാഡല്‍ഫിയ: വാഴക്കാല പുത്തേത്ത് സാറാമ്മ നൈനാൻ (95) അന്തരിച്ചു. സംസ്കാരം നാളെ 9.30നു പാലാരിവട്ടം ക്രിസ്ത്യൻ ബ്രദറൻ ചാപ്പലിന്റെ നേതൃത്വത്തിൽ തെങ്ങോട് ബ്രദറൻ സഭാഹാളിൽ ശുശ്രൂഷയ്ക്കു ശേഷം 12നു തെങ്ങോട് ബ്രദറൻ സെമിത്തേരിയിൽ. റാന്നി കണ്ടംപേരൂർ ചക്കുളത്ത് മണ്ണിൽ കുടുംബാംഗമാണ്.
ഭർത്താവ്: പരേതനായ പി.എ.നൈനാൻ.
മക്കൾ: സ്‌റ്റാറി ഏബ്രഹാം നൈനാൻ (ബെംഗളൂരു), റോബി ജോർജ് (ഫിലാഡൽഫിയ), ചാൾസ് നൈനാൻ (എറണാകുളം). മരുമക്കൾ: വത്സ ഏബ്രഹാം (ബെംഗളുരു), റാണി ജോർജ് (ഫിലാഡൽഫിയ), ഷൈഫിയ (എറണാകുളം), പരേതയായ സിൽവി.