
ഫ്ലെമിങ്ങ്ടൺ, ന്യു ജേഴ്‌സി: കേരള അസോസിയേഷൻ ഓഫ് ന്യു ജേഴ്‌സി (കെ.എ.എൻ.ജെ.), മലയാളി മുസ്ലിംസ് ഓഫ് ന്യു ജേഴ്‌സി (എം.എം.എൻ.ജെ), കരുണ ചാരിറ്റീസ് എന്നിവയിൽ സജീവമായിരുന്ന അബ്ദുല്ല സെയ്‌ദ് അന്തരിച്ചു.
KANJ യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമെന്ന നിലയിൽ ദീർഘകാലം പ്രവർത്തിക്കുകയും സംഘടനയുടെയും സമൂഹത്തിന്റെയും ഉന്നതിക്കായി സംഭാവനകളർപ്പിക്കുകയും ചെയ്തു.
ഭാര്യ റഹുമ സെയ്‌ദ്
പുത്രി റുക്സാന
കബറടക്കം പ്രിൻസ്റ്റണിൽ (MCGP) .
കൂടുതൽ വിവരങ്ങൾ പിന്നീട് .