
ന്യൂയോര്‍ക്ക്: സി.എന്‍.ഐ സഭയുടെ മുന്‍ ബിഷപ്പായിരുന്നു പരേതനായ ബിഷപ്പ് ഡോ. ജോര്‍ജ് നൈനാന്റെ ഭാര്യ റേച്ചല്‍ നൈനാന്‍ (88) ന്യൂയോര്‍ക്കിലെ വാലി കോട്ടേജില്‍ അന്തരിച്ചു.
മക്കള്‍: റെനി (യു.കെ), റീന (ന്യൂജേഴ്‌സി), രജീവ് (ന്യൂയോര്‍ക്ക്). മരുമക്കള്‍: ക്രിസ്റ്റി, അമ്പു, ആഷ.
വെയ്ക്/സംസ്‌കാരത്തെപ്പറ്റിയുള്ള വിവരങ്ങള്‍ പിന്നീട്.