Image

ജോസഫ് അഗസ്റ്റിൻ (ജോയി-86) കൊളംബിയയിൽ അന്തരിച്ചു

Published on 10 April, 2026
ജോസഫ് അഗസ്റ്റിൻ (ജോയി-86) കൊളംബിയയിൽ അന്തരിച്ചു

കൊളംബിയ: കടപ്ലാമറ്റം കിഴക്കേനെല്ലിക്കുന്നേൽ ജോസഫ് അഗസ്റ്റിൻ (ജോയി-86)  കൊളംബിയയിൽ അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച കൊളംബിയ ലൂർദ്മാതാ പള്ളിയിൽ. 

ഭാര്യ: വയലത്തല കുഴിയംമണ്ണിൽ മേരിക്കുട്ടി. മക്കൾ: സുരേഷ്, സതീഷ്. മരുമക്കൾ: സോണിയ, എമിലി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക