
ഹൂസ്റ്റണ്‍: ഏപ്രില്‍ 8-ാം തീയതി ബുധനാഴ്ച രാത്രി 9 മണിക്ക് (ഇന്ന്) നടത്താന്‍ നിശ്ചയിച്ചിരുന്ന ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ചില സാങ്കേതിക കാരണങ്ങളാല്‍ ഏപ്രില്‍ 15-ാം തീയതിയിലേയ്ക്ക് മാറ്റാന്‍ തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ബൈജു വര്‍ഗീസ് അറിയിച്ചു. പുതുക്കിയ തീയതിയനുസരിച്ച് ഏപ്രില്‍ 15-ാം തീയതി ബുധനാഴ്ച രാത്രി 9 മണിക്കാണ് EST) യോഗം ആരംഭിക്കുന്നത്.