Image

തങ്കച്ചൻ മുല്ലപ്പള്ളിൽ ചാക്കോ (62) ഫിലാഡൽഫിയയിൽ അന്തരിച്ചു

വറുഗീസ് കുര്യൻ Published on 08 April, 2026
തങ്കച്ചൻ മുല്ലപ്പള്ളിൽ ചാക്കോ (62) ഫിലാഡൽഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയ: തങ്കച്ചൻ മുല്ലപ്പള്ളിൽ ചാക്കോ (62) ഫിലാഡൽഫിയയിൽ അന്തരിച്ചു.  പരേതൻ സിറ്റി ഓഫ് ഫിലാഡൽഫിയ ട്രാഫിക് ഡിപ്പാർട്മെന്റിൽ ടെക്‌നീഷ്യനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.  ഒരാഴ്ചയായി ടെംപിൾ ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലോകത്തോട് വിട പറഞ്ഞത്. 
ഭാര്യ     : സിന്ധു ചാക്കോ, ഇടുക്കി പാനാട്ടിൽ കുടുംബാംഗം.
ഫിലാഡൽഫിയ ലീഗൽ ഡിപ്പാർട്മെൻറ്റിൽ ഉദ്യോഗസ്ഥയാണ്.
മക്കൾ     :   ആൻസ്, ക്രിസ്റ്റോ, ക്രിസ്റ്റി, ആശിഷ്. 
മരുമകൻ    : ടോഷൻ തോമസ്.

സംസ്കാര ശുശ്രുഷകൾ ഈ വരുന്ന വെള്ളിയാഴ്ചയും (4/10/2026), ശനിയാഴ്ചയുമായി (4/11/2026) താഴെ കൊടുത്തിരിക്കുന്ന സമയ പ്രകാരം ക്രമീകരിച്ചിരിക്കുന്നു :
Viewing Service:     Friday, April 10, 2026
          &         5:00 p.m. – 5:30 p.m.  (Family viewing)
5:30 p.m. – 7:00 p.m.  (Public viewing)
Holy Qurbana          7:00 p.m. – 8:00 p.m.  (Holy Qurbana)
8:00 p.m. – 8:30 p.m.  (Public viewing)
Location: St. Thomas Syro-Malabar Catholic Forane Church, 608 Welsh Road,
Philadelphia, PA 19115

Final viewing:      Saturday, April 11, 2026
         &                 7:30 a.m. – 8:00 a.m.   (Family viewing)
                8:00 a.m. – 9:00 a.m.  (Public viewing)
Funeral service    9:00 a.m. – 11:00 a.m. (Holy Qurbana)
                             11:00 a.m. Funeral procession to Cemetery.
            
Interment       :    11:30 a.m.
                              Location: Resurrection Cemetery, 5201 Hulmeville Road,
                              Bensalem 19120

ശവസംസ്കാര ചടങ്ങുകളുടെ തത്സമയ സംപ്രേഷണം താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ലഭ്യമാണ്.
https://www.youtube.com/live/Cc1pBRxyTUA
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക